tag:blogger.com,1999:blog-8086993099360573460.post1035560672067604525..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ്സ്.,,, ശരിക്കും “എക്സ്പ്രസ്”‘ സര്‍വീസ്.അനില്‍ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger8125tag:blogger.com,1999:blog-8086993099360573460.post-19148876312280052872007-11-26T09:31:00.000+04:002007-11-26T09:31:00.000+04:00ഇവിടെകിടന്നു നിലവിളിച്ചിട്ടു യാതൊരു കാര്യവുമില്ല. ...ഇവിടെകിടന്നു നിലവിളിച്ചിട്ടു യാതൊരു കാര്യവുമില്ല. കേരളത്തിലെ എയര്‍പോര്‍ട്ടുകളെ തകര്‍ക്കുവാന്‍ വേണ്ടി ഒരു ലോബി തന്നെ നിലവിലുള്ള സ്ഥിതിക്ക് തുടര്നും ഇതു തന്നെ പ്രതീക്ഷിച്ചാല്‍ മതി. മൂന്ന് കേന്ദ്രമന്ത്രിമാരുണ്ടായിട്ടെന്തു കാര്യം. തമിഴ്നാടിനും മറ്റും കിട്ടിയതു കേന്ദ്രമന്ത്രിമാരും, നമുക്കു കിട്ടിയതു കോ...... മന്ത്രിമാരുമായിപോയി..യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-90515887264609846932007-11-22T14:50:00.000+04:002007-11-22T14:50:00.000+04:00അനിലേ, ഇതൊന്ന് വായിച്ചിട്ട് ചേട്ടനോട് ഒരു പരാതി...അനിലേ,

ഇതൊന്ന് വായിച്ചിട്ട് ചേട്ടനോട് ഒരു പരാതി എഴുതികൊടുത്തിട്ട് വരാന്‍ പറ.

ചിലപ്പോള്‍ വല്ലതും നടക്കും. വക്കീലമ്മാരൊന്നും വേണ്ട. നേരിട്ട് പരാതി നല്‍കാം. അടുത്തെങ്ങാനും വല്ല ഉപഭോക്തൃ സംരക്ഷണ സമിതിക്കാരുണ്ടെങ്കില് അവരോട് ഈ കേസ്സൊന്നെറ്റെടുക്കാന് പറഞ്ഞാലും മതി. കിട്ടിയാല്‍ ഊട്ടി, ഇല്ലേല് ചട്ടി. മറ്റു ചിലവുകളോന്നും ഇല്ല.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-5803711103265989842007-11-21T17:41:00.000+04:002007-11-21T17:41:00.000+04:00ഉം..ചേട്ടന് പോയി.. ഇന്നു വൈകുന്നേരം 4.45-നു വിമാന...ഉം..ചേട്ടന് പോയി.. ഇന്നു വൈകുന്നേരം 4.45-നു വിമാനം പോയി എന്നറിയുന്നു. 2 നേരം ഭക്ഷണം കൊടുത്തു എന്നു ചേട്ടന് പറഞ്ഞു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-49333101683065889382007-11-21T14:29:00.000+04:002007-11-21T14:29:00.000+04:00ഗള്‍ഫില്‍ നിന്നും എം.കെ.മുനീര്‍ വന്ന എയര്‍ ഇന്ത്യ ...ഗള്‍ഫില്‍ നിന്നും എം.കെ.മുനീര്‍ വന്ന എയര്‍ ഇന്ത്യ വിമാനം വൈകിയതിന് പ്രവാസികളോടൊപ്പം നിന്ന് പ്രതികരിക്കുന്നത് ടി.വി.യില്‍ കണ്ടു. പരിമിതമായ ലീവില്‍ എത്രയും പെട്ടെന്ന് വീടണയാന്‍ വരുമ്പോള്‍ ഇതൊക്കെ മനസ്സിനെ വല്ലാതെ ഉലയ്ക്കും. ഇതിനൊക്കെ ഒരറുതി ഉണ്ടാവുമെന്ന് പ്രത്യാശിക്കാം പ്രാര്‍ത്ഥിക്കാം.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-30040275327110600462007-11-21T11:41:00.000+04:002007-11-21T11:41:00.000+04:00കുഞ്ഞാ.. 41-നു മുമ്പ് എത്തിയാല്‍ പോരേ.....നിഷ്കളങ്...കുഞ്ഞാ.. 41-നു മുമ്പ് എത്തിയാല്‍ പോരേ.....

നിഷ്കളങ്കാ... അതിലെ ആ ‘ബജറ്റ് ’ആണ് എല്ലാവരേയും വഴി തെറ്റിക്കുന്നത്.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-2453664085990952822007-11-21T10:34:00.000+04:002007-11-21T10:34:00.000+04:00ഇതാണ് ബജറ്റ് എയര്ലൈന്സ്സ്.അവരുടെ terms & condi...ഇതാണ് ബജറ്റ് എയര്ലൈന്സ്സ്.
അവരുടെ terms & conditions വായിച്ചു നോക്കൂ. അതിലൊരു പ്രൊവിഷനുണ്ട്. ഞങ്ങള്‍ക്ക് ഫ്ലൈറ്റ് എപ്പോ വേണേലും കാന്‍സല്‍ ചെയ്യാമെന്നും നിങ്ങള്‍ അതും പറഞ്ഞ് കയ്യും കാലുമിട്ടടിച്ചിട്ട് ഒരു കാര്യവുമില്ലെന്നും മറ്റും.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-87601557591228334052007-11-21T09:09:00.000+04:002007-11-21T09:09:00.000+04:00എന്റെ പൊന്നേ..ഞാന്‍ ഡിസംബര്‍ 18 നു ഈപ്പറഞ്ഞ വണ്ടിയ...എന്റെ പൊന്നേ..ഞാന്‍ ഡിസംബര്‍ 18 നു ഈപ്പറഞ്ഞ വണ്ടിയില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിട്ടുണ്ട്, പിറ്റേ ദിവസം 19 ന് ശബരിമലക്കു പൊകാനായി എല്ലാ ഏര്‍പ്പാടു ചെയ്യുകയും ചെയ്തിട്ടുണ്ട്...സ്വാമിയേ ശരണം..!

പേടിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഞാന്‍ വായിക്കൂലാ.. എന്തിനു മനസ്സമാധാനം കളയണം?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-46804871849567404392007-11-21T08:03:00.000+04:002007-11-21T08:03:00.000+04:00ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത...ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത്ത് സമാധാനത്തോടെ സംസാരം ആരംഭിച്ച ഞാന്‍ ചേച്ചിയുടെ ചോദ്യം കേട്ട് ശൂന്യമായി പോയി...

‘ചേട്ടന് ഇപ്പോഴും അബുദാബിയില്‍ ആണെന്ന് വിളിച്ചു പറഞ്ഞു, , ഒന്ന് അന്വേഷിക്കാമോ?” എന്നാണ് ചോദ്യം.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com