tag:blogger.com,1999:blog-8086993099360573460.post1487316471014718906..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: രാഹുലിന്റെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്അനില്ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger7125tag:blogger.com,1999:blog-8086993099360573460.post-27521760494681380412008-04-20T19:56:00.000+04:002008-04-20T19:56:00.000+04:00ക്ഷ്മിക്കൂ അനില്ശ്രീഎനിക്കു പക്ഷേ യോജിക്കന്‍ കഴിയ...ക്ഷ്മിക്കൂ അനില്‍ശ്രീ
എനിക്കു പക്ഷേ യോജിക്കന്‍ കഴിയുന്നില്ല.
മറ്റൊന്നും കൊണ്ടല്ല പ്രവര്‍ത്തികള്‍ അതിലെ സത്യസന്ധതകൊണ്ടാാണല്ലോ വിലയിരുത്തപ്പെടേണ്ടത്.
രാഹുല്‍ പ്രധാനമന്തിസ്ഥാനര്ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന സമയമാണല്ലോ ഇത്.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-85360456471966134752008-04-18T00:18:00.000+04:002008-04-18T00:18:00.000+04:00രാഹുല്‍ ചെയ്ത് മറ്റു നേതാക്കള്‍ കണ്ടു പഠിക്കട്ടെരാഹുല് ചെയ്ത് മറ്റു നേതാക്കള്‍ കണ്ടു പഠിക്കട്ടെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-19695767785632718042008-04-17T16:19:00.000+04:002008-04-17T16:19:00.000+04:00:-))-::-)
)-:Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-28859563047927146692008-04-17T16:18:00.000+04:002008-04-17T16:18:00.000+04:00"രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ..."രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ്ടപ്പെടാത്ത...". പക്ഷെ രാഹുല്‍ അങ്ങിനെയാവണമെന്നില്ലല്ലോ? കണ്ടറിയുക തന്നെ!~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-50902108523591218592008-04-17T13:10:00.000+04:002008-04-17T13:10:00.000+04:00രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക്...രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം

അതെ അനില്‍ശ്രീ ചെയ്തത് നല്ലകാര്യമാണെങ്കില്‍ അതിനെ അഭിനന്ദിക്കുക തന്നെ വേണംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-11065503092200681492008-04-17T12:13:00.000+04:002008-04-17T12:13:00.000+04:00രാഹുലിന്റെ ഈ പ്രവൃത്തി അഭിനന്ദനാര്‍ഹം തന്നെ . ശുഭോ...രാഹുലിന്റെ ഈ പ്രവൃത്തി അഭിനന്ദനാര്‍ഹം തന്നെ . ശുഭോദര്‍ക്കമായ ചില പ്രസ്ഥാവനകള്‍ ഇതിന് മുന്‍പ് രാഹുല്‍ നടത്തിയിട്ടുണ്ട് . ആ ചെറുപ്പക്കാരന് രാഷ്ട്രീയമായ പക്വതയും അറിവും ആര്‍ജ്ജിക്കുകയാണെങ്കില്‍ നല്ലത് തന്നെ . ഗാന്ധി-നെഹറുവിയന്‍ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന യുവതലമുറ ഭാവിഭാരതത്തിനാവശ്യമുണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയം കലങ്ങിമറിയുന്ന ഇന്നത്തെ ചുറ്റുപാടില്‍ . ഇടത് പക്ഷ ചിന്താധാരകളും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ സങ്കല്പങ്ങളുമായിരിക്കും ഇന്‍ഡ്യയുടെ പ്രതീക്ഷ എന്ന് ഞാന്‍ കരുതുന്നു . ഇടത് പക്ഷ ചിന്ത എന്ന് പറയുമ്പോള്‍ അത് സി.പി.എം രാഷ്ട്രീയമല്ല എന്ന് കൂടി ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-2526610794415595362008-04-17T11:46:00.000+04:002008-04-17T11:46:00.000+04:00മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒര...മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒരു വിധവയുടെ വീട്ടില്‍ അഥിതിയായി രാഹുല്‍ ഗാന്ധി എത്തി. അവിടെ നിന്നു അവര്‍ കൊടുത്ത ആഹാരം കഴിച്ച് അവരുടെ മുറ്റത്തെ കട്ടിലില്‍ കിടന്നുറങ്ങി.

രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമംഅനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com