tag:blogger.com,1999:blog-8086993099360573460.post5546571683093447956..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: കമലാ സുരയ്യ - എന്റെ ചില വിമത ചിന്തകള്അനില്ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger53125tag:blogger.com,1999:blog-8086993099360573460.post-10883043150434282842016-09-27T12:10:06.432+04:002016-09-27T12:10:06.432+04:00അവസാനകാലത്ത് അവർ വളരെ ദുഃഖിതയായിരുന്നു.ഇവർ അടുത്ത...അവസാനകാലത്ത് അവർ വളരെ ദുഃഖിതയായിരുന്നു.ഇവർ അടുത്തുകൂടി എന്റെ സ്വർണ്ണം മുഴുവൻ കൊണ്ടുപോയി എന്ന് പറഞ്ഞത് ആരും കേട്ടില്ലായിരുന്നോ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-71451173448784706402010-04-19T17:24:30.950+04:002010-04-19T17:24:30.950+04:00priya suhruthe....
kalakaranmar kalarangathinu ent...priya suhruthe....
kalakaranmar kalarangathinu enthu tharunnu ennathanu pradhanam.. avar ethu mekhalayilano aa mekhalacku enthu kodukkunnu ennathanu avare janahrudayangalil ethickunnathu... allathe vyakthijeevithamalla... angane orale undayirunnullooo gandhiji... vyakthiparamayi ellavarum negatives ullavaranu... arum ariyaruthennu agrahickunna jeevitha muhoorthangal illatha oralu polum ee bhoomiyil undayittilla ini undavukayumilla... athukondu vyakthiparamaya karyangal orickalum oralude kalayude manadandamalla... kalakaranmarku samoohya prathibadhatha kooduthalanenkilum ottappedalinte vedana anubhavichavarke athinte vedana ariyuu... athil ninnulla mochanathinu arakshithavastaye athijeevickan ethoru manushyanum peda padupedum athu chilappol ellavarkum sari avilla... allenkilum sari ennathu nammalkishtappedatha karyam arenkilum cheyyunnathine nammal thettennu vivakshickum... thettum sariyum athinte defenition kruthyamayi arkum parayanavilla... suhruthe deerkhippikkunnilla ningalude vakkukal kadameduthal ee blogum vivada publicity anoartist aneesh vijayanhttps://www.blogger.com/profile/13050616761663974998noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-33548369861031460212009-06-04T20:10:00.715+04:002009-06-04T20:10:00.715+04:00ഇത്തരം രംഗങ്ങളില്‍ സജീവ മായിരുന്നവരുടെ വ്യക്തിപരമാ...ഇത്തരം രംഗങ്ങളില്‍ സജീവ മായിരുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്കും താല്പര്യം ഇല്ല. നമുക്ക് അവര്‍ സാഹിത്യത്തിനു നല്കിയ സംഭാവനകളെ കുറിച്ച് മാത്രം തല്ക്കാലം ചിന്തിക്കാം.Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-78024689048223398762009-06-04T11:04:26.969+04:002009-06-04T11:04:26.969+04:00ചത്താലും പുല കൊന്നാലും പുല. കൊക്കരക്കോ!!ചത്താലും പുല കൊന്നാലും പുല. കൊക്കരക്കോ!!മുന്‍ഷിhttps://www.blogger.com/profile/12969008628465346922noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-90684772417566228262009-06-04T10:24:51.936+04:002009-06-04T10:24:51.936+04:00ആരാ ഈ ജബ്ബാറുമാര്‍ ? !!!ആരാ ഈ ജബ്ബാറുമാര്‍ ? !!!ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-33199725155261721072009-06-04T09:45:39.110+04:002009-06-04T09:45:39.110+04:00കൈരളി എക്സിക്ലൂസീവ് ന്യൂസ് ആരെങ്കിലും കണ്ടോ ?
കമല...കൈരളി എക്സിക്ലൂസീവ് ന്യൂസ് ആരെങ്കിലും കണ്ടോ ?

കമല സുരയ്യയെ ദഹിപ്പിക്കാൻ ഹിന്ദു തീവ്രവാദികൾ പ്ലാനിട്ടത് പൊളിഞ്ഞ വാർത്ത
കുമ്മനം രാജവെമ്പാലയും എതിർപ്പ് പ്രകടിപ്പിച്ചെന്ന് പറയുന്നു.

മയ്യിത്ത് തിന്നുന്ന വർഗം

ജബ്ബാറുമാർക്ക് ഇതും നല്ല വിഷയമായിരിക്കും .ഒരു മഹത്തായ മാതൃക.. ഇങ്ങിനെയും മുസ്ലിംകൾ ചെയ്യുമോന്ന് ചോദിക്കാൻ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-8086993099360573460.post-16646059914536836262009-06-04T09:45:37.736+04:002009-06-04T09:45:37.736+04:00'സ്വ'കാര്യങ്ങള്‍...
'സ്വ'കാര്യങ്ങ...'സ്വ'കാര്യങ്ങള്‍...

'സ്വ'കാര്യങ്ങള്‍...എന്റെ (അനില്‍ശ്രീ... യുടെ )സ്വന്തം...ചിന്തകളും... സ്വകാര്യങ്ങളും..

മാനിക്കുന്നു. :)ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-27337217855060592132009-06-04T09:09:35.376+04:002009-06-04T09:09:35.376+04:00അനില്‍ശ്രീ പറയാന്‍ ശ്രമിച്ചതിനോട് ഒരെതിര്പ്പ...അനില്‍ശ്രീ പറയാന്‍ ശ്രമിച്ചതിനോട് ഒരെതിര്‍പ്പുമില്ല. പറയേണ്ട കാര്യങ്ങള്‍ തന്നെയാകാം.

പക്ഷെ അതിന് തെരഞ്ഞെടുത്ത സമയത്തിലാണ് പിഴച്ചു പോയതെന്ന് തോന്നുന്നു.

മരിച്ചവരെകുറിച്ച് അവരുടെ നന്മ മാത്രം സംസാരിക്കാം. മറ്റു കാര്യങ്ങളെ നമുക്ക് തല്ക്കാലം മറക്കാം അനിലേ. :)Anonymousnoreply@blogger.comtag:blogger.com,1999:blog-8086993099360573460.post-33478517782897422412009-06-04T08:59:00.972+04:002009-06-04T08:59:00.972+04:00“കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്...“കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല.“

ഇതു തന്നെയാണ് എന്റെയും അഭിപ്രായം..... മാധവികുട്ടിയുടെ മരണത്തിനു ശേഷം ബൂലോഗത്തില്‍ മുഴുവന്‍ ദു:ഖാചരണവും പാടി പുകഴ്ത്തലും നിറഞ്ഞു നില്‍ക്കുകയായിരുന്നു ഇതുവരെ..ഇവിടെയാണ് അനില്‍ശ്രീയുടെ ഈ വേറിട്ട ചിന്ത ശ്രദ്ധിക്കപ്പെടുന്നത്. തുറന്നു പറയട്ടെ അനില്‍ശ്രീയുടെ ഈ പോസ്റ്റിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

മാധവികുട്ടിയുടെ മരണത്തിനു ശേഷം ബൂലോഗത്തുണ്ടായ അവരെകുറിച്ചുള്ള പോസ്റ്റുകള്‍ മാത്രം മതി മലയാളികള്‍ ആ സാഹിത്യകാരിയെ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നും ബഹുമാനിച്ചിരുന്നു എന്നും മനസ്സിലാക്കാന്‍. ആ സ്നേഹത്തെ തള്ളിപ്പറഞ്ഞാണ് പേരും ഊരും ഇല്ലാത്തെ ഊമകത്തുകളുടെ പേരില്‍ അവര്‍ നാട് വിട്ടത്.അതിനെയും നിഷ്കളങ്കത(?) എന്ന് വിലയിരുത്തിയവര്‍ ആണ് മലയാളികള്‍.

എല്ലാ പ്രശസ്തരെയും പോലെ മാദ്ധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധാപഥത്തില് നിന്ന് ഒരിക്കലും മാറിനില്ക്കാന് ഇഷ്ടപ്പെടാത്ത ഒരു മനസ്സ് ആ സാഹിത്യകാരിക്കും ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം. സ്വന്തം മതം മാറ്റം പോലുള്ള പല സ്വകാര്യ തീരുമാനങ്ങളും മാദ്ധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ചര്‍ച്ചാവിഷയമാക്കാന്‍ മാധവികുട്ടി പലപ്പോഴും ശ്രമിച്ചിട്ടുണ്ട്...അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് ഗുണപ്രദമായോ എന്നത് ഇന്നും ചോദ്യമായി തന്നെ അവശേഷിക്കുന്നു.

പോങ്ങുമ്മൂടന് പറഞ്ഞത് പോലെ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതത്ര അകലത്തില്‍ എത്തിക്കഴിഞ്ഞു അവര്‍.അതിനാല്‍ തന്നെ നമുക്കീവിഷയം വിടാം. പിന്നെ അന്തരിച്ച ഒരു പ്രശസ്ത വ്യക്തിയെ കുറിച്ച് എതിരഭിപ്രായം പറഞ്ഞുകൂടാ എന്ന പല ബ്ലോഗറുകളുടെയും പിടിവാശി ദുശ്ശാഠ്യമെന്നേ പറയാന്‍ കഴിയൂ.. ഇത് ഇന്ത്യയാണ് .അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും തുറന്നു പറയാന്‍ ഈ രാജ്യത്ത് അവകാശമുണ്ട്.Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-55127914301534661352009-06-03T22:34:05.246+04:002009-06-03T22:34:05.246+04:00ഞാന്‍ ഇതുവരെ കമലാ സുരയ്യയുടെയോ/ദാസിന്റെയോ എഴുത്തുക...ഞാന്‍ ഇതുവരെ കമലാ സുരയ്യയുടെയോ/ദാസിന്റെയോ എഴുത്തുകള്‍ വായിച്ചിട്ടില്ല. എന്നാല്‍ ഒരു വ്യക്തി എന്ന രീതിയില്‍ അനലൈസ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ സുഹൃത്ത് കവയത്രി പറഞ്ഞപോലെ, കമല ഒരു കൊച്ചു കുട്ടിയുടെ മനസ്സിന് ഉടമയായിരുന്നു എന്ന് തോന്നുന്നു.
വിധവകളെ പല നല്ല കാര്യങ്ങളിലും അകറ്റി നിര്‍ത്തുന്ന പ്രവണത ഉണ്ട്. അത് ഓരോരുത്തരുടെ മനസ്ഥിതി പോലെ ഇരിക്കും. എല്ലാ ഹിന്ദുക്കളും അങ്ങനെ അല്ല. ചില ഹിന്ദുക്കള്‍ അല്ലാത്തവരും ഇത് മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്. ഒരുതരത്തില്‍ ഒരു അന്ധവിശ്വാസം.
പക്ഷെ, ഇതൊക്കെ ആണ് മതം മാറാന്‍ കാരണം എന്ന് ആര് പറഞ്ഞാലും അതില്‍ ഒരു കഴമ്പും ഇല്ല. കാരണം എല്ലാ മതങ്ങളിലും ഓരോരോ കുഴപ്പങ്ങള്‍ ഉണ്ട്. അങ്ങനെ മതം മാറാന്‍ മനുഷ്യന് തുടെങ്ങിയാല്‍ ഓരോരോ ആഴ്ച കൂടുമ്പോള്‍ മതം മാറേണ്ടി വരും..Anonymousnoreply@blogger.comtag:blogger.com,1999:blog-8086993099360573460.post-73867712254411058022009-06-03T19:47:07.830+04:002009-06-03T19:47:07.830+04:00*ആദരാഞ്ജലികള്‍ -മാധവിക്കുട്ടിയ്ക്ക്.
*സഹതാപം - കമല...*ആദരാഞ്ജലികള്‍ -മാധവിക്കുട്ടിയ്ക്ക്.
*സഹതാപം - കമലാ സുരയ്യയ്ക്ക്.
*എന്നും സ്നേഹം കൊതിച്ചിരുന്ന അവരെ വഞ്ചിച്ച് ഇത്രയും കാലം നരകത്തീയിലിട്ടവരോട് - വെറുപ്പ്.

മുകളിൽ എഴുതിയത്, മാണിക്യത്തിന്റെ പോസ്റ്റിൽ ഇട്ടിരുന്ന കമന്റാണ്.

ബാബുരാജ് ഭഗവതി said...
പിന്നെ മതം മാറ്റം.. അവര്‍ ഏതെങ്കിലും മതത്തില്‍ ആയിരുന്നിട്ടുണ്ടോ?
അവര്‍ മതം മാറി തീര്‍ച്ചയായും അവരുടേതായ കാരണത്താല്‍.. അത് അത്രവലിയ സംഭവമാണോ? തീര്‍ച്ചയായും സംഭവമായിരുന്നു നമുക്ക്.. അവര്‍ക്കായിരുന്നില്ല.

ഈ പറഞ്ഞത് തന്നെയാണ് ഒറീസയിലും പറഞ്ഞിരുന്നത്. അവർ ഒരു ജാതിയിലും ഉൾപ്പെടാത്തവരായിരുന്നു എന്ന സിദ്ധാന്തം. ശൂന്യതയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന സിദ്ധാന്തം പോലെ.

("മറ്റൊരു കാരണവും അവർ പറയാത്ത നിലയ്ക്ക് ഹിന്ദു വിശ്വാസികൾ വച്ചുപുലർത്തുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാവണം ആ സുമനസ്സിനെ ‘സുരയ്യ’ ആക്കി തീർത്തതെന്ന് നമുക്ക് വിശ്വസിക്കാം." ഇത്രയും കാര്യങ്ങള്‍ക്കുള്ള മറുപടി ആയാണ് ..... -- അനിൽശ്രീയുടെ പോസ്റ്റ്.)

ഇക്കാര്യത്തിൽ എനിയ്ക്കും ഒന്നു പറയാനുണ്ട്. മാധവിക്കുട്ടി മതം മാറിയതിൽ (അല്ല മുസ്ലീം മതത്തിൽ ചേർന്നതിൽ) എന്നെ സംബന്ധിച്ച് വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ല. അവരുടെ വീട്ടുകാർക്കുപോലും അതിൽ വിഷമം ഇല്ലായിരുന്നു. പഴയ യാഥാസ്ഥിക പാരമ്പര്യം വെച്ച് അവരെ പടിയടച്ച് പിണ്ഡം വെയ്ക്കലാണ് രീതി. അത് ഉണ്ടായിട്ടില്ല. മാധവിക്കുട്ടിയ്ക്കു മുമ്പും ആ തറവാട്ടിൽ (ബാലാമണിയമ്മ) ഒരു വിധവ ജീവിച്ചു മരിച്ചിരുന്നു. ആ നാട്ടുകാരെല്ലാം അവരെ കണികാണാതെ വഴിമാറിപോയിരുന്നതായി കേട്ടിട്ടില്ല.
മതം മാറിയതിനുശേഷം മാധവിക്കുട്ടി മതം മാറാൻ ഉണ്ടായ കാര്യങ്ങൾ പലപ്പോഴായി പത്രത്തിലൂടെ വായിച്ചിരുന്നു. അതിൽ എനിയ്ക്ക് യോജിക്കാൻ കഴിയാതിരുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്.

(1) ഹിന്ദു മതത്തിൽ വിശ്വസിച്ച് മരിക്കുമ്പോൾ നരകശിക്ഷ കൂടുതലാണെന്നും, ഇസ്ലാമിക വിശ്വാസമനുസരിച്ച് ജീവിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്നും ആ പാവം എങ്ങിനെയോ ധരിച്ചു വശായി.
(2) ബുർക്ക ധരിച്ചതിനുശേഷമാണത്രെ അവർക്ക് സുരക്ഷിത ബോധവും അതുപോലെ സഹജീവികളെ സ്നേഹിക്കനുള്ള മാനസിക ഉയർച്ചയും ഉണ്ടായത്. എന്നിട്ട് ഉണ്ടായതോ അരക്ഷിതാവസ്ഥ. ഈ രണ്ടു അഭിപ്രായങ്ങളും വായിക്കുമ്പോൾ അവരെക്കുറിച്ച് എന്തു മനസ്സിലാക്കണം. ആ തറവാടിന്റെ ചുറ്റും തെങ്ങിന്റെ കട മാന്തിയിരുന്ന പണിക്കാരുടെ ആത്മീയ-ഭൌതിക ജ്ഞാനം പോലും ആർജ്ജിക്കാൻ ആ അറിവിന്റെ കലവറയിൽ വളർന്ന കമലയ്ക്ക് കഴിഞ്ഞില്ലെന്ന് വരുമ്പോൾ ആ പ്രതിഭ വേണ്ടവിധം പാകപ്പെട്ടിട്ടില്ല എന്നു തന്നെ മനസ്സിലാക്കണം. എന്റെ നാട്ടുകാരിയായ മാധവിക്കുട്ടി തന്നെയാണ് ഇംഗ്ലീഷിൽ കവിതയെഴുതി പ്രസിദ്ധി നേടിയ കമലാദാസ് എന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് അറിഞ്ഞപ്പോൾ വെറുതെ അഹങ്കരിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യം വശമില്ലാത്തതുകൊണ്ട് അത് ഞാൻ വായിച്ചിട്ടില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-77279599191165275602009-06-03T17:40:59.509+04:002009-06-03T17:40:59.509+04:00:-):-)Anonymousnoreply@blogger.comtag:blogger.com,1999:blog-8086993099360573460.post-7698207110167535452009-06-03T17:26:43.907+04:002009-06-03T17:26:43.907+04:00ഇമാം എന്ത് പറഞ്ഞു എന്ന് നോക്കിയല്ലല്ലോ കമല സുരയ്യ...ഇമാം എന്ത് പറഞ്ഞു എന്ന് നോക്കിയല്ലല്ലോ കമല സുരയ്യ എന്നാ വ്യക്തിയെ നമ്മള് വിലയിരുത്തേണ്ടത്...അങ്ങനെ ആണോ..?
ഞാന്‍ നേരത്തെ പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചു കാണുമെന്നു വിശ്വസിക്കുന്നു
അവര്‍ കുട്ടികളുടെ മനസ്സുള്ള ഒരാളായിരുന്നു...
അങ്ങനെ ഉള്ള ഒരാളെ എന്തിനാണ് നമ്മള് ഓരോ വാക്കുകളുടെ പേരില്‍ ക്രൂശിക്കുന്നത്..?
എതിരഭിപ്രായം ഈ ദിവസം തന്നെ പറഞ്ഞ താങ്കളുടെ ഉദ്ദേശ്യ ശുദ്ധി എനിക്കത്ര ദഹിക്കുന്നില്ല...
പിന്നെ അയല്‍പ്പക്കത്തെ സ്ത്രീയെക്കുറിച്ച് മാത്രമല്ല..
.ഇസ്ലാം നല്ല മതമാണെന്നും മുപ്പതു വര്‍ഷം അവര്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ചു
എന്നും അവര്‍ തന്നെ പറഞ്ഞിരുന്നു..
ഇനിയും അതിലൊക്കെ കടിച്ചു തൂങ്ങിയിട്ട് താങ്കള്‍ എന്താണ് നേടാന്‍ പോകുന്നത്..?
അവര്‍ പറഞ്ഞത് പലപ്പോഴും പലതും പരസ്പര വിരുദ്ധമായിരുന്നു

അല്പം കൂടെ വിശാലമായി നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്..
വിശ്വാസവും മതവും എല്ലാറ്റിനോടും കൂട്ടിക്കെട്ടുന്ന സ്വഭാവം മാറ്റണം എന്നാണു എന്റെ തോന്നല്‍..
യരലവ പറഞ്ഞത് പോലെ ഏഴ് വയസ്സുകാരനെപ്പോലെ പലപ്പോഴും ബുദ്ധി കൊണ്ടല്ലാതെ ഹൃദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാകാം...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-11025645720653681622009-06-03T17:09:57.664+04:002009-06-03T17:09:57.664+04:00അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു...അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള് തയ്യാറാവില്ലെ?"

ഇമാം പറഞ്ഞതിന്റെ പൊള്ളത്തരം മനസ്സിലായി കാണുമല്ലോ..അവരുടെ മതം മാറ്റത്തെ കുറിച്ച് ഞാന്‍ പറഞ്ഞ 'കാരണം' ഇതു തന്നെ. തുറന്ന് പറഞ്ഞില്ല എന്ന് മാത്രം. ആ 'സ്നേഹ'മായിരുന്നു ആ മതം മാറ്റത്തിന് പിന്നില്‍.

ഇനി പറ, അയല്പക്കത്തെ സ്ത്രീകള്‍ ചെയ്തത് എന്ന്, അവര്‍ പറയുന്ന കാര്യം ഞാന്‍ എങ്ങനെ വിശ്വസിക്കണം? അതൊക്കെയാണ് മതം മാറ്റത്തിന് കാരണം എന്ന് പറഞ്ഞതിനെയാണ് ഞാന്‍ എതിര്‍ത്തത്. അല്ലാതെ അവരുടെ മതം മാറ്റത്തെയല്ല. അവരുടെ വാക്കുകളിലെ ഈ വൈരുദ്ധ്യങ്ങള്‍ തന്നെയാണ് ഞാനും പറഞ്ഞു വച്ചത്.

hAnLLaLaTh, ഏതായാലും മുകളിലത്തെ കമന്റ് ഇവിടെ ഇട്ടതിന് നന്ദി. ഞാന്‍ കൂടുതല്‍ വിശദീകരിക്കാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാകുമല്ലോ. ആ കമന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ അവര്‍ എങ്ങനെ ഇസ്ലാം എന്ന ജീവിതചര്യ പൂര്‍ണ്ണമായും അനുസരിക്കുന്നവളാകും എന്നാണ് ഞാന്‍ സ്വയം ചോദിച്ച മറ്റൊരു ചോദ്യം.

ഇവിടെ ആരും ആരെയും ക്രൂശിച്ചില്ല. ഒരു എതിരഭിപ്രായം പറഞ്ഞാല്‍ അത് ക്രൂശിക്കുന്നതാണെന്നൊക്കെ വ്യാഖ്യാനിക്കുന്നത് "ക്രൂരത്" ആണ് :) :)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-86242876323115854292009-06-03T16:48:46.161+04:002009-06-03T16:48:46.161+04:00..ഇങ്ങനെ ഒക്കെ പറയുന്ന ഒരാളെ എന്തിനാണ് മരണ ശേഷം ക്.....ഇങ്ങനെ ഒക്കെ പറയുന്ന ഒരാളെ എന്തിനാണ് മരണ ശേഷം ക്രൂശിക്കുന്നത് എന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ...
അവര്‍ ഒരു മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ കിടക്കാന്‍ കൊതിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്...

യരലവ പറഞ്ഞത് എനിക്ക് മനസ്സിലായില്ല..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-87584604400565287982009-06-03T16:46:49.024+04:002009-06-03T16:46:49.024+04:002005 ജനുവരി 16 ഞായറാഴ്ച മാത്രുഭൂമി വാരാന്തപതിപ്പിന...2005 ജനുവരി 16 ഞായറാഴ്ച മാത്രുഭൂമി വാരാന്തപതിപ്പിനു നല്കിയ അഭിമുഖത്തില്‍ മാധവിക്കുട്ടി പറയുന്നതിങ്ങനെ:

"മതമെന്ന് പറയണത് പുരോഹിത പ്രമുഖന്മാര്ക്ക് ജീവിക്കാനുള്ള വഴിയാണ്..റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് എന്നൊക്കെ പറയില്ലെ, അത്രയേയുള്ളൂ മതം. എല്ലാവരും കൂടി മതത്തിന്റെ പേരില്‍ ദൈവത്തെ ചെറുതാക്കുകയാ..."

മതം മാറിയതിനെക്കുറിച്ച് അതേ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:

"..അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള് തയ്യാറാവില്ലെ?"

സ്വീകരിച്ച ഇസ്ലാമിക വേഷത്തെക്കുറിച്ച് :

"..പ്രേമമൊക്കെ മങ്ങി. ഇനി ഈ വേഷം മാത്രമുണ്ട് ബാക്കി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാന്ന് തൊന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തു കാണില്ലല്ലോ".

ഇസ്ലാമില്‍ തുടരുന്നതനെപറ്റി....

"മതമൊക്കെ മടുത്തു. ഇപ്പൊ ഒരു മതത്തിലും എനികു വിസ്വസില്ല. പ്രേമിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത് ഒരു മതവും എനിക്കു വേണ്ട... ഏതായലും ഒരു മതം സ്വീകരിച്ചു. പാവം മുസ്ലിങ്ങളെ എന്തിനാ ഇനി വേദനിപ്പിക്കണേ? സുരയ്യ ഞങ്ങളെ വിട്ടൂന്ന് പറയില്ലെ? പാവല്ലേ...?"ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-55356169740849698162009-06-03T16:10:00.634+04:002009-06-03T16:10:00.634+04:00പ്രിയ ഹന്ലലത്ത്;
മതത്തിന്റെ വാതില്‍ തുറന്നിട്ടി...പ്രിയ ഹന്ലലത്ത്;

മതത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കാം, പക്ഷേ മതക്കാരുടെ മനസ്സിന്റെ വാതില്‍ അടഞ്ഞിരിക്കണം, ഇല്ലെങ്കില്‍ മതമെന്ന കൂടാരത്തിന് എന്തു പ്രസക്തി. മതവും മതവിശ്വാസിയുടെ മനസ്സും താങ്കള്‍ വായിച്ചിട്ടുണ്ടാവാം, ഒരു മതത്തിന്റെ കൂടാരത്തിലും അഭയമന്വേഷിക്കാത്ത മാനസം കണ്ടിട്ടില്ലാത്ത താങ്കള്‍ക്ക് സങ്കുചിതത്വത്തിന്റെ അര്‍ത്ഥം തിരിച്ചറിയില്ല, അല്ലെങ്കില്‍ ഞാനെന്തിനാ ഏഴുവയസ്സുകാരനോട് ലൈഗീക നിര്വൃതിയെകുറിച്ച് പറഞ്ഞുകൊടുക്കുന്നത്. :)യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-72089078392175730972009-06-03T14:25:01.577+04:002009-06-03T14:25:01.577+04:00..പോങ്ങുംമൂടന്റെ പോസ്റ്റിലെ താങ്കളുടെ കമന്റില്‍ നി.....പോങ്ങുംമൂടന്റെ പോസ്റ്റിലെ താങ്കളുടെ കമന്റില്‍ നിന്നാണ് ഇവിടെ എത്തിയത് .
സ്വയം സങ്കുചിതന് ആണെന്ന് സമ്മതിച്ചതിന് നന്ദി..
ഞാന്‍ ഇവിടുന്നു വിടവാങ്ങുന്നു...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-82313719712710138932009-06-03T14:22:52.972+04:002009-06-03T14:22:52.972+04:00hAnLLaLaTh, ഒന്നു കൂടി പറയട്ടെ... ഈ പോസ്റ്റ് മറ്റൊ...hAnLLaLaTh, ഒന്നു കൂടി പറയട്ടെ... ഈ പോസ്റ്റ് മറ്റൊരു പോസ്റ്റിന്റെ കമന്റ് ആയി എഴുതിയതാണ്. അത് അവിടെ ഇട്ടാല്‍ ആ പൊസ്റ്റിന്റെ ഉദ്ദേശത്തെ വഴി മാറ്റും എന്ന് തോന്നിയതിനാലാണ് ഇവിടെ ഇട്ടത്. പോസ്റ്റും കമന്റ്റുകളും വായിച്ചതിന് ശേഷം കമന്റ് ഇട്ടാല്‍ നന്നായിരുന്നു.
സങ്കുചിതന്മാര്ക്ക് ബ്ലോഗ് എഴുതാന്‍ പാടില്ല എന്നുണ്ടോ?

ശ്രീജനിസം.. ഇങ്ങനെയും ഒരു ഇസമോ?

മഹാന്മാരൊന്നും വിമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണോ? അല്ലെങ്കില്‍, വിമര്നങ്ങള്ക്കധീതരെന്നോ? കഷ്ടം !!അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-79583797992946201442009-06-03T12:59:45.408+04:002009-06-03T12:59:45.408+04:00@hanllalath
ഈ രോഗത്തിന് പുതിയ പേര്...ശ്രീജനിസം എന്‍...@hanllalath
ഈ രോഗത്തിന് പുതിയ പേര്...ശ്രീജനിസം എന്നാണ്...
വലിയവരെയും...ആരാധകര്‍ ഏറെയുല്ലവരെയും ഒരു രസത്തിനു കാലം നോക്കാതെ വിമര്‍ശിക്കുക...
ഈയിടെ ശ്രീജന് ബഷീര്‍ കൃതികല്ക്കെതിരെ എയ്തത് പോലെ..

യരലവ യോട് ഒന്നും പറയാനില്ല...
കമലയെ വിമര്‍ശിക്കാന്‍ NIFE ല്‍ പഠിച്ച സെര്ട്ടിഫികേറ്റ് ഒന്നും വേണ്ട...

ഒരു സ്ത്രീയോട് എന്നുള്ള പരിഗണന വേണം എന്നെ പറഞ്ഞുള്ളൂ....ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-87914202853665479312009-06-03T12:55:22.560+04:002009-06-03T12:55:22.560+04:00ഹന്‍ല്ലല്ലത്ത് അനില്ശ്രീയെ വല്ലാതെ തെറ്റിദ്ധരിച്ച...ഹന്‍ല്ലല്ലത്ത് അനില്ശ്രീയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു കേട്ടോ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-79491831843738880062009-06-03T12:52:58.926+04:002009-06-03T12:52:58.926+04:00അനില്‍ശ്രീ,
എന്തിങ്ങനെ അപ്പോളജി സ്വരത്തില്‍ സംസാരി...അനില്‍ശ്രീ,
എന്തിങ്ങനെ അപ്പോളജി സ്വരത്തില്‍ സംസാരിക്കുന്നു?
ഇത് താങ്കള്‍ ബോധത്തൊടെ ഇട്ട പോസ്റ്റ് തന്നെ ആണല്ലോ അല്ലെ, പിന്നെന്താ?
അഭിപ്രായം പറയുന്നത് ബോള്‍ഡായിട്ട് ചെയ്യ്.
അല്ലെങ്കില്‍ ഈ പൊസ്റ്റ് ഡിലീറ്റ്.
അല്ലാത്ത പക്ഷം ക്ഷമാപണം നടത്തി മാഷ് ക്ഷീണിച്ചു പോകും.

(വിവാദങ്ങള്‍ മറ്റു പല ബ്ലോഗിലും നടക്കുന്നുണ്ട്,നാട്ടിലും നടക്കുന്നുണ്ട്. അനില്ശ്രീയെ കുറ്റം പറയുന്നവര്‍ അതൊന്നും കണ്ടില്ലെ? കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമൊന്നിമില്ല)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-29715777018298398592009-06-03T12:17:14.163+04:002009-06-03T12:17:14.163+04:00..ഇത്രയും സങ്കുചിതമായും ആപത്കരമായും മനുഷ്യനെങ്ങനെ .....ഇത്രയും സങ്കുചിതമായും ആപത്കരമായും മനുഷ്യനെങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു..?
മതത്തിന്റെ വാതിലുകള്‍ തുറന്നു വെച്ചതാണ്.
.ആര്‍ക്കും ഇപ്പോഴും കടക്കാം ഇറങ്ങാം..
അതിനാല്‍ അതൊരു സംഭവമായി കാണേണ്ടതില്ല..
പൂര്‍വ്വ മതത്തെപ്പറ്റി കുറ്റം പറഞ്ഞു എന്നാണു പരാതിയെങ്കില്‍ മത സംവാദങ്ങളില്‍
കുറ്റം പറയുന്നവരെ നാം എന്ത് ചെയ്യണം.?
ബാലിശമായിപ്പോയി സുഹൃത്തേ...

മറുപടി ഇടാനും തര്‍ക്കങ്ങളില്‍ കൂടാനും താല്പര്യം ഉണ്ടായിട്ടല്ല..
മതം തിരിച്ച് ഇന്ന് വരെ ഒരു മനുഷ്യനെയും കണ്ടിട്ടില്ല..
ഏതു മതമെന്നല്ല മനസ്സ് നന്നാണോ എന്നാണു ഞാന്‍ നോക്കുന്നത്...
പറയാതിരിക്കാന്‍ വയ്യ..
ഞാനവരെ ആരാധിക്കുന്നൊന്നും ഇല്ല......ഇഷ്ടപ്പെടുന്നു...
മുഴുവന്‍ വായിച്ചിട്ടില്ല..
കണ്ണനെ കൂടെ കൊണ്ട് വന്നു എന്ന് പറഞ്ഞപ്പോള്‍ അല്പം ദേഷ്യം തോന്നിയിരുന്നു
വിവാദങ്ങള്‍ എന്തിനാണ് ഉണ്ടാക്കുന്നത് എന്നോര്‍ത്ത്...
പിന്നെ മനസ്സിലായി കണ്ണനെ ദൈവമയല്ല പ്രയിക്കാനാണ് കൂടെ കൊണ്ട് വന്നെന്നു പറഞ്ഞതെന്ന്...
കുട്ടികളുടെത് പോലുള്ള മനസ്സുള്ള അവരെ എന്തിനാണ് ക്രൂശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല..

വിലകുറഞ്ഞ വൃത്തികെട്ട പ്രസിദ്ധി നേടാന്‍ ഈ സമയം തന്നെ തെരഞ്ഞെടുത്തതിന്
അനില്‍ ശ്രീയെ അഭിനന്ദിക്കാം..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-6475000475920486772009-06-03T11:37:58.489+04:002009-06-03T11:37:58.489+04:00Profile Not Available Suresh :
കമലാസുരയ്യയെ കുറിച...Profile Not Available Suresh :
കമലാസുരയ്യയെ കുറിച്ചെഴുതാന്‍ എത്രത്തോളം വളരണം, അങ്ങിനെ വളര്‍ന്ന എത്ര മഹാന്മാരുണ്ട്. NIFE ല്‍ പഠിച്ച സെര്ട്ടിഫികേറ്റ് ഉണ്ടെങ്കില്‍ കമലാസുരയ്യയെ വിമറ്ശിക്കാനുള്ള യോഗ്യത ഉണ്ടാവുമോ.

അനില്‍ശ്രീ ; hats off you . മനസ്സിലുള്ളത് പങ്കുവെച്ചതിന്.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-39490333880328368982009-06-03T11:28:55.227+04:002009-06-03T11:28:55.227+04:00മറുപടി പറയണ്ട എന്ന് കരുതിയിരുന്നതാ,,, എങ്കിലും പറയ...മറുപടി പറയണ്ട എന്ന് കരുതിയിരുന്നതാ,,, എങ്കിലും പറയെട്ടെ ഷാരോണ്‍, ഇതൊക്കെ എന്റെ അഭിപ്രായങ്ങള്‍ ആണ്. അബദ്ധ ജടിലങ്ങള്‍ എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. കാളിദാസന് എഴുതിയ കമന്റ് കണ്ടോ? അതിലെ ഒരു ഭാഗം ഇവിടെ പറയട്ടെ

" മതം വ്യക്തിപരമാണെങ്കില്‍ മതം മാറ്റവും വ്യക്തിപരവും ആണ്. അതിനു വിശദീകരണം നടത്തുന്നത് മോശമാണ്. മതം മാറിയ ശേഷം മാധ്യമങ്ങളിലൂടെ അതിനെ ന്യായീകരിച്ചും, പഴയ മതത്തെ വിമര്‍ശിച്ചും, പുതിയ മതം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ എണ്ണിപ്പറഞ്ഞും അവര്‍ വിലപിച്ചത് വളരെ മോശമായിപ്പോയി."

അത്രയേ ഞാനും പറഞ്ഞുള്ളു. "വാര്‍ത്തയില്‍ നിറയാന്‍ മാത്രമായി മതം മാറ്റം നടത്തി" എന്ന് വായിച്ചത് എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടാകാം. 1)-ന്റെ മറുപടി ഇത്രമാത്രം.

2). പാളയം പള്ളി ഇമാം അതല്ലാതെ വല്ലതും പറയുമോ :). കാരണങ്ങള്‍ അവര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ...

3)."ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തില്‍ എന്ന് കരുതി സ്വന്തം മകനോടൊപ്പം പൊയ് നാടിനു പുറത്ത് ജീവിക്കാതിരിക്കുന്ന ആരുണ്ട് അനില്‍ മാഷേ??"

ചോദ്യത്തില്‍ തന്നെ ഉത്തരവുമുണ്ടല്ലോ ഷാരോണ്‍... അതാണ് കാര്യം. അല്ലാതെ കേരളമക്കള്‍ അവരെ ഉപദ്രവിച്ചു എന്നതല്ല കാരണം.. അപ്പോള്‍ അവര്‍ പറഞ്ഞതൊക്കെ ?!!! പ്രിയ ഷാരോണ്‍, അവര്‍ പോയതിനും എനിക്കൊരു പ്രശ്നവുമില്ല, അതിനു അവര്‍ കണ്ടെത്തിയ ന്യായങ്ങളും കുറ്റാരോപണങ്ങളുമേ എനിക്ക് മനസ്സിലാകാത്തതുള്ളു.

Zulfukhaar-ദുല്‍ഫുഖാര്‍, :) :) no coomentsഅനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com