tag:blogger.com,1999:blog-8086993099360573460.post5555428988131137150..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: ഇസ്മയില്‍ എന്ന Slumdog Millionaire ? ?അനില്‍ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger7125tag:blogger.com,1999:blog-8086993099360573460.post-3484157343422634852009-02-08T11:13:00.000+04:002009-02-08T11:13:00.000+04:00ഇല...ഇതിന്റെ പുറകില്‍ ആരാണ് എന്ന് പോലുമറിയാത്ത സ്ഥ...ഇല...ഇതിന്റെ പുറകില്‍ ആരാണ് എന്ന് പോലുമറിയാത്ത സ്ഥിതിക്ക തല്ക്കാലം ചേര്‍ക്കണമെന്നില്ല...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-75493525909966578982009-02-06T11:19:00.000+04:002009-02-06T11:19:00.000+04:00സുഹൃത്തേമലയാളത്തില് മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന...സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "സ്വകാര്യങ്ങള്‍" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
http://ila.ccChinjuhttps://www.blogger.com/profile/04813505039353419113noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-90330420113611286182009-02-06T11:13:00.000+04:002009-02-06T11:13:00.000+04:00സുഹൃത്തേമലയാളത്തില് മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന...സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "സ്വകാര്യങ്ങള്‍" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
http://ila.ccilahttps://www.blogger.com/profile/02470163174546546944noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-37213908599007740972009-02-02T22:13:00.000+04:002009-02-02T22:13:00.000+04:00Slum - le payyanalle, aavashyam kazhinjappol kariv...Slum - le payyanalle, aavashyam kazhinjappol kariveppila.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-72951939476932044192009-01-29T10:51:00.000+04:002009-01-29T10:51:00.000+04:00this post remind me of "pather panchali'.the woman...this post remind me of "pather panchali'.the woman who did the role of pishi was found from a red street.her brilliant performance significantly contributed for the succes of film.before long she met
her end inthe street itselfകെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-9048972313373823792009-01-27T17:34:00.000+04:002009-01-27T17:34:00.000+04:00കോരനു കുമ്പിളില്‍ തന്നെ കഞ്ഞീന്നു പറഞ്ഞ പോലെയായല്ല...കോരനു കുമ്പിളില്‍ തന്നെ കഞ്ഞീന്നു പറഞ്ഞ പോലെയായല്ലോ...'വൗ', 'ഫന്റാസ്റ്റിക്'ൊക്കെ പറഞ്ഞ് വാര്‍ത്തകളില്‍ നിറയുന്ന സിനിമാക്കാരും മീഡിയയും ഓര്‍ക്കാറുണ്ടോ, ലൈറ്റ് ബോയുടെ വീട്ടില്‍ അടുപ്പ് പുകഞ്ഞോന്ന്...എല്ലാ കക്ഷികള്‍ക്കും ലൈം ലൈറ്റ് മതി...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-65683204791765692162009-01-27T11:45:00.000+04:002009-01-27T11:45:00.000+04:00Azharuddin Mohammed Ismail എന്ന ബാലനെ പലര്‍ക്കും അ...Azharuddin Mohammed Ismail എന്ന ബാലനെ പലര്‍ക്കും അറിയില്ല. ഇന്ന് ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുപ്പെടുന്ന, അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന സിനിമയായ "സ്ലം ഡൊഗ് മില്ല്യണയര്‍"-ല്‍ നായക കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച ബാലന്. ഈ സിനിമയിലെ നായകനായ സലിമിന്റെ ബാല്യകാലമാണ് ഇസ്മൈല്‍ എന്ന ഈ ബാലന് അവതരിപ്പിച്ചത്.

ഇസ്മയില്‍ യഥര്‍ത്ഥ ജീവിതത്തില്‍ തന്നെ ഒരു ചേരി നിവാസി ആയിരുന്നു. ഈ സിനിമയിലെ ബാക്കിയെല്ലാവരും പ്രശസ്തരായതിനോടൊപ്പം നല്ലൊരു പ്രതിഫലത്തിന്റെ ഉടമയുമായിക്കാണും എന്ന് എല്ലാവര്ക്കും തോന്നിയിരിക്കും. പക്ഷേ ഈ ബാലന് ഇപ്പോഴും മുംബയിലെ ബാന്ദ്രയില്‍ ഒരു ചേരിയില്‍ പ്ലാസ്റ്റിക് കൊണ്ട് മേല്‍ക്കൂര തീര്‍ത്ത തന്നെ കുടിലില്‍ പാവങ്ങളായ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. കോടികള്‍ വാരിക്കൂട്ടുന്നതിന്റെ ഒരു ചെറിയ പങ്ക് ഈ ബാലന് കൊടുക്കാന്‍ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് തോന്നിയില്ലേ?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com