tag:blogger.com,1999:blog-8086993099360573460.post8113713278553345133..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: ഭാരതത്തിന്റെ ഓസ്കാര്‍ അവാര്ഡുകള്അനില്ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger9125tag:blogger.com,1999:blog-8086993099360573460.post-8315435555111872282009-02-23T22:48:00.000+04:002009-02-23T22:48:00.000+04:00Oscar award vijayikalkku ente hrudayam niranja aas...Oscar award vijayikalkku ente hrudayam niranja aasamsakal.....Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-56606869375027950422009-02-23T13:23:00.000+04:002009-02-23T13:23:00.000+04:00ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍...ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-15403593317568993492009-02-23T12:45:00.000+04:002009-02-23T12:45:00.000+04:00ഇപ്രാവശ്യടെ ഓസ്കാര്‍ അവാര്‍ഡ് വലിയ ചതിയായി പോയി. ക...ഇപ്രാവശ്യടെ ഓസ്കാര്‍ അവാര്‍ഡ് വലിയ ചതിയായി പോയി. കണ്ടില്ലേ അവരും നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികളെ പോലെ "ന്യുന പക്ഷ പ്രീണനം" അല്ലേ നടത്തിയത്. ഓസ്കാറിലെ ന്യുനപക്ഷ പ്രീനനത്തില് പ്രതിഷേധിച്ചു നാളെ ഭാരതത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു. നാളെത്തെ പത്രത്തില്‍ ഇതു നമുക്ക് പീ കെ കൃഷ്ണടാസില് നിന്നോ എം ടി രമേഷില്നിന്നോ പ്രസ്താവനയായി വായികാനുള്ള ഭാഗ്യം (അതോ നിര്‍ഭാഗ്യമോ?) ഉണ്ടാകുമോ?!!arivu thedihttps://www.blogger.com/profile/06551722115812090487noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-257284235622059132009-02-23T12:21:00.000+04:002009-02-23T12:21:00.000+04:00ഇവരുടെയൊക്കെ (ഗുല്‍സാര്‍, റഹ്മാന്) കൂടുതല്‍ നല്ല...ഇവരുടെയൊക്കെ (ഗുല്‍സാര്‍, റഹ്മാന്) കൂടുതല്‍ നല്ല വര്‍ക്കുകള്‍ക്കു ഇനി എന്തു അവാര്‍ഡ് കൊടുക്കും? എന്തായാലും ഇവരൊക്കെ അത് അറ്ഹിക്കുന്നു എന്നതു സന്തോഷമുണ്ടാക്കുന്നു. (ഇതിലേറെ ടാലന്റു ഉള്ളവര്‍ ഇവിടത്തെ സിനിമാ ലോകത്തു ഉണ്ടെന്നും മനസിലാക്കുന്നു)Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-89607532245700461782009-02-23T11:54:00.000+04:002009-02-23T11:54:00.000+04:00അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!(ആ മൌണ്ട് ബ...അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!<BR/><BR/>(ആ മൌണ്ട് ബാറ്റന് പ്രഭു വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടില്ലായിരുന്നൂ, അല്ലേ?)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-67957896655762302302009-02-23T11:39:00.000+04:002009-02-23T11:39:00.000+04:00അഭിനന്ദനങ്ങള്‍...വാര്‍ത്ത കേട്ടപ്പോള്‍ കയ്യടിച്ചു ...അഭിനന്ദനങ്ങള്‍...<BR/>വാര്‍ത്ത കേട്ടപ്പോള്‍ കയ്യടിച്ചു പോയി.. വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-70276375500656118722009-02-23T11:20:00.000+04:002009-02-23T11:20:00.000+04:00ഈ ചിത്രത്തിന് ഓസ്കാര്‍ അവാര്‍ഡുകള്‍ കിട്ടിയതില്‍ സ...ഈ ചിത്രത്തിന് ഓസ്കാര്‍ അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. റസൂലിനും റഹ്മാനും അഭിനന്ദനങ്ങള്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-80565699686335372382009-02-23T09:41:00.000+04:002009-02-23T09:41:00.000+04:00സന്തോഷത്തില്‍ പങ്കു ചേരുന്നു.സന്തോഷത്തില്‍ പങ്കു ചേരുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-15584184591904519652009-02-23T09:17:00.000+04:002009-02-23T09:17:00.000+04:00അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര...അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര്ഡുകളായി ഞാന്‍ ഇതിനെ മതിക്കുന്നു. ഓസ്കാര്‍ പുരസ്കാരം നേടിയ ഇവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവര്‍ക്കും, ഇവരില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഉയരങ്ങളിലെത്താന്‍ മറ്റുള്ളവര്‍ക്കുമാകട്ടെ എന്നും ആശംസിക്കുന്നു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com