tag:blogger.com,1999:blog-8086993099360573460.post942331786354305814..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: കളക്ട്രേറ്റിലെ ബോംബ് - മാധ്യമ ആഘോഷം..അനില്‍ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger12125tag:blogger.com,1999:blog-8086993099360573460.post-88598014256557568652009-08-17T09:51:34.904+04:002009-08-17T09:51:34.904+04:00Aghoshikkan enthellam...!
Nalla post, Ashamsakal...Aghoshikkan enthellam...!

Nalla post, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-74426941941318041852009-07-20T03:56:49.772+04:002009-07-20T03:56:49.772+04:00അതെ എങ്ങനെ ജനങ്ങളെ തെറ്റിധരിപ്പിക്കാം എന്നുള്ളതാണു...അതെ എങ്ങനെ ജനങ്ങളെ തെറ്റിധരിപ്പിക്കാം എന്നുള്ളതാണു ഇപ്പോഴത്തെ മാധ്യമധര്‍മം ..Rani Ajayhttps://www.blogger.com/profile/02970237361162577763noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-66833432026301293112009-07-14T15:14:49.200+04:002009-07-14T15:14:49.200+04:00നേര് നേരത്തെ അറിയിക്കാനുള്ള നെട്ടോട്ടത്തില്‍ എലി പ...നേര് നേരത്തെ അറിയിക്കാനുള്ള നെട്ടോട്ടത്തില്‍ എലി പുലിയകാം ,ഏറു പടക്കം ബോംബാകാം,വിവാദം ഭക്ഷിച്ചു ജീവിക്കുന്ന മലയാളിക്ക് വേണ്ടി പുതിയ വിവാദം തയാറാക്കുന്നതിനിടയില്‍ എന്തോന്ന് മാധ്യമ ധര്‍മം .ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-5280913188898333302009-07-12T02:51:38.327+04:002009-07-12T02:51:38.327+04:00അല്ലങ്കിലും ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഒരു വ്യവസ്ത...അല്ലങ്കിലും ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഒരു വ്യവസ്തയും ഇല്ല ഇവരുടെ ഒക്കെ റിപ്പോര്‍ട്ടുകൊണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാനല്ലാതെ സത്യം അറിയാന്‍ കഴിയില്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-62462288601018732482009-07-11T19:08:50.750+04:002009-07-11T19:08:50.750+04:00ഒരു ബോംബ് പൊട്ടിയിരുന്നെങ്കില്‍ ബ്രേക്കിംഗ് ന്യൂസ്...ഒരു ബോംബ് പൊട്ടിയിരുന്നെങ്കില്‍ ബ്രേക്കിംഗ് ന്യൂസ് ഇടാമായിരുന്നു എന്നല്ലെ ഇന്നത്തെ ഒരു മാധ്യമരീതി...ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-34039464742473467202009-07-11T17:51:13.354+04:002009-07-11T17:51:13.354+04:00ബോംബ് എങ്ങനെ ഉണ്ടാക്കാം എന്നാണിപ്പോ ഒരു പത്രം ജനത...ബോംബ് എങ്ങനെ ഉണ്ടാക്കാം എന്നാണിപ്പോ ഒരു പത്രം ജനത്തെ പഠിപ്പിക്കുന്നത്..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-24541687187714880032009-07-11T15:38:24.502+04:002009-07-11T15:38:24.502+04:00വാര്‍ത്തകള്‍ കഴിവതും ഒരു സൂക്ഷിച്ചു ജനങ്ങളെ ഭയപ്പെ...വാര്‍ത്തകള്‍ കഴിവതും ഒരു സൂക്ഷിച്ചു ജനങ്ങളെ ഭയപ്പെടുത്താത്ത രീതിയില്‍ അല്ലെങ്കില്‍ ആവശ്യമില്ലാത്ത പരിഭ്രന്തിയുണ്ടാക്കാത്ത തരത്തില്‍ ഇടുന്നത് നന്നായിരിക്കും. ആളുകളെ പേടിപ്പിക്കാന്‍ വേണ്ടി ഇതുചെയ്യുന്ന ആളുകളുടെ മനോവീര്യം ഉയര്‍ത്താന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ സഹായിക്കൂ.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-73186181370488423322009-07-11T11:51:08.988+04:002009-07-11T11:51:08.988+04:00ee chaannel kaare kont thotu..ee chaannel kaare kont thotu..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-59237463757795884782009-07-11T11:23:44.816+04:002009-07-11T11:23:44.816+04:00ദൈവം സഹായിച്ച് ഇന്നലെ ആ നേരത്ത് ഞാൻ അവിടെ ഉണ്ടായില...ദൈവം സഹായിച്ച് ഇന്നലെ ആ നേരത്ത് ഞാൻ അവിടെ ഉണ്ടായില്ല.എന്നാലും നന്നായി പേടിച്ചു.
എത്ര ജീവനക്കാരാണു ആ സമയത്ത് അവിടെ ഉള്ളത്.എല്ലാവരും ഭീതിയുടെ മുൾ മുനയിൽ ആയിരുന്നു കുറേ നേരംജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-71301731555677293922009-07-11T10:36:47.129+04:002009-07-11T10:36:47.129+04:00:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-49753242735363048232009-07-11T09:59:51.167+04:002009-07-11T09:59:51.167+04:00തീര്‍ച്ചയായും, ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു...തീര്‍ച്ചയായും, ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-49398889339831224832009-07-11T09:25:30.822+04:002009-07-11T09:25:30.822+04:00ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി...ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) എന്നറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.

ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com