ഇന്നത്തെ തീയതി :

Sunday, December 30, 2007

പുതുവത്സരാശംസകള്‍ .... 2008

ഒരു വര്‍ഷം കൂടി പിന്നിടുന്നു.....അതെ 2007 കടന്നു പോകുന്നു..

തിരിഞ്ഞു നോക്കുമ്പൊള്‍ നല്ല ഓര്‍മകളും നല്ലതല്ലാത്ത ഓര്‍മകളും ഉണ്ട്......

എങ്കിലുംനല്ല ഓര്‍മകളെ മനസ്സിലേറ്റി കൊണ്ട് മുന്നോട്ട് പോകാനാണെനിക്കിഷ്ടം......

ചീത്തയൊക്കെ മനസ്സിന്റെ ഒരു കോണില്‍ കിടക്കട്ടെ. .....

ഇടക്കൊക്കെ തികട്ടി വന്നേക്കാമെങ്കിലും അവയൊന്നും മറ്റുള്ളവര്‍ക്ക് ഒരു നോവായി മാറാതിരിക്കട്ടെ...


എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എല്ലാം ഒരു നല്ല 2008 ആശംസിക്കുന്നു. .....

പുതുവര്‍ഷം , അല്ല ... വരുന്ന വര്‍ഷം മുഴുവനും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രം വരട്ടെ......

എല്ലാവരുടെയും മനസ്സില്‍ നന്മ വളരട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു...


" HAPPY NEW YEAR" to ALL OF YOU

6 comments:

അനില്‍ശ്രീ... said...

എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എല്ലാം ഒരു നല്ല 2008 ആശംസിക്കുന്നു. .....
പുതുവര്‍ഷം , അല്ല വരുന്ന വര്‍ഷം മുഴുവനും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രം വരട്ടെ......
എല്ലാവരുടെയും മനസ്സില്‍ നന്മ വളരട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു...

അലി said...

പുതുവത്സരാശംസകള്‍!

നാടോടി said...

നവവത്സരാശംസകള്‍..

അനില്‍ശ്രീ... said...

അലി, നാടോടി... ആശംസകള്‍ക്ക് നന്ദി.. ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍..

ഏ.ആര്‍. നജീം said...

പുതുവത്സരാശംസകള്‍...!

മാണിക്യം said...

എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട്
ഈ പുതുവര്ഷം
ശാന്തിയും സമാധാനവും,
സ്നേഹവും സംതൃപ്തിയും,
പുത്തന് പ്രതീക്ഷകളും
മധുര സ്മരണകളും
ധാരാളം സന്തോഷങ്ങളും
കൊണ്ടുത്തരട്ടെഎന്ന്
ആത്മാര്ത്ഥമായി പ്രാര്ത്ഥിയ്ക്കുന്നു."

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി