കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..
ഈ പോസ്റ്റില്‍ ഇട്ട പടങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണാം...
അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നു.
12 comments:
കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്.
ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..
നല്ല ചിത്രങ്ങള്‍, മാഷേ...
മൊബൈലിലാണെങ്കിലും നന്നായിട്ടുണ്ട്.
:)
നല്ലാതായിട്ടുണ്ട് മാഷെ...
ശ്രീ, സജീ... അഭിപ്രായങ്ങള്‍ക്ക് നന്ദി.. ഇനിയും കുറെ ചിത്രങ്ങള്‍ ഉണ്ട്.. അതും ഞാന്‍ പുറകെ ഇടുന്നുണ്ട്...
കിടിലന്‍ പടങ്ങള്‍.
വള്ളം കളി വെള്ളം കളിയും വെള്ളത്തില്‍ കളിയും ഒക്കെയാണ്..:)
നന്നായിടുണ് ട്.
ഓഹോ... അപ്പോ എല്ലാവരും ഇപ്പോ കുമരകത്തേക്കാ ട്രിപ്പ് അല്ലെ...? ആ ത്രേസ്യക്കൊച്ചാണോ പ്രചോദനമായത്...?
എന്തായാലും നല്ല ചിത്രങ്ങള്‍...
നല്ല ചിത്രങ്ങള്‍..
അനില്‍ശ്രീ, ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.
കുമരകം !
നല്ല പടങ്ങള്‍. പാതിരാമണലില്‍ പോയില്ലേ?
‘ വെറുതേ ചൂണ്ടിക്കാണിച്ചു കൊടുത്താ മതീത്രെ, പിടയ്ക്കുന്ന മീനിന് നമുക്കു തന്നെ ഒരു ഇന്‍സ്റ്റന്റ് പേരിടാം, വിദിന് ഫൈവ് മിനിറ്റ്സ് ടി മത്സ്യം മുന്പിലെ പ്ലേയ്റ്റില്‍ ചൊകചൊകാന്ന് പൊരിഞ്ഞിരിക്കുന്നത് കാണാം . ഇത്തരം കേന്ദ്രങ്ങള്‍ കുമരകത്ത് നിരവധ്യാ‘ എന്നാണ് എന്റെ ഒരു സഞ്ചാരി സുഹൃത്ത് വിശ്വസിപ്പിച്ചിട്ടുള്ളത്.
ഇത് സത്യമാണൊ ?
ബെംഗാളി ബ്രാഹ്മിന്‍ ടൂറിസ്റ്റ്സ് വരുന്ന പക്ഷം മീനിന്റെ ഷോഡഷക്രിയകളില് ചിലതു കൂടി നടത്തിച്ച് എക്സ്ട്രാ കാശു പിടുങ്ങാന്‍ പറ്റുമോ എന്ന് ടൂറിസം ഡിപ്പാര്‍ട്മെന്റ് ആരായുന്നുണ്ടെന്നും കേട്ടു.
അതും സത്യമാണൊ ?
ഞാന്‍ വരുമ്പളേയ്ക്കും മീന്‍ തീരുവോ ?
Post a Comment