ഇന്നത്തെ തീയതി :

Thursday, September 6, 2007

മറ്റൊരു പ്രവാസി കൂ‍ടി.....

അതെ...

ഇന്നിതാ മറ്റൊരു പ്രവാസി കൂടി പിറന്നിരിക്കുന്നു...

എന്റെ അനിയന്‍ “‘സുനില്‍” ഇന്ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും...

പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായോ എന്ന് എനിക്കറിയില്ല...പക്ഷേ പ്രവാസികളുടെ ജീവിതം അറിയാന്‍ ഒരാള്‍ കൂ‍ടി ആയി....

2 comments:

സഹയാത്രികന്‍ said...

അതെ...ഈ നാടിനെപ്പറ്റി അറിഞ്ഞതും കണ്ടതുമെല്ലാം വെറും സ്വപ്നമായിരുന്നു എന്നും, യാഥാര്‍ത്ഥ്യങ്ങള്‍ അതിലും എത്രയോ ദൂരം എന്നും മനസ്സിലാക്കാന്‍ ഒരു പ്രവാസി കൂടി....

എന്നിരുന്നാലും അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു... എല്ലാ ആശംസകളും നേരുന്നു...

ബയാന്‍ said...

മഴകഴിയുന്നതിന് മുന്‍പു വന്ന അനുജനോടു പ്രവാസലോകത്തേക്കെറിയപ്പെട്ട നിര്‍ഭാഗ്യത്തില്‍ സഹതപിക്കുന്നു, താ‍മസം ശരിയായോ..

ഓ: ടോ: സ്വകാര്യങ്ങള്‍ എഴുതുക, നമ്മള്‍ തമ്മിലൊരകലമില്ലല്ലോ.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി