എന്റെ മകന്‍ ആദി എന്ന ആദിത്യ (8)കഴിഞ്ഞ വര്‍ഷം വരച്ച് കളര്‍ ചെയ്ത രണ്ട് പടങ്ങള്‍ ഇവിടെ കിടക്കട്ടെ എന്ന് കരുതി ഇവിടെ ഇടുകയാണ്.
******* ******* ******* ****** ******** ******* *****
മൊബൈലില്‍ എടുത്തത്.
******* ******* ******* ****** ******** ******* *****
സജ്ജീവേട്ടാ...താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഇന്നലെ രാത്രി തന്നെ പോയി സ്കാന്‍ ചെയ്ത് പ്രസ്തുത പടങ്ങള്‍ വീണ്ടും പോസ്റ്റുന്നു... മൊബൈലില്‍ എടുത്ത ചിത്രങ്ങളും അവിടെ തന്നെ ഇടുന്നു.
സ്കാന്‍ ചെയ്തത്...
Pumkin
Rainy Day
******* ******* ******* ****** ******** ******* *****
19 comments:
എന്റെ മകന്‍ ആദി എന്ന ആദിത്യ (8)കഴിഞ്ഞ വര്‍ഷം വരച്ച് കളര്‍ ചെയ്ത രണ്ട് പടങ്ങള്‍
നല്ല പടങ്ങള്‍. എല്ലാം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിക്കുക. മോനു നല്ല ഭാവിയുണ്ട് കേട്ടോ.
aമനോഹരമായ രചന...!
ആദിത്യമോന് എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍...
Adithya ,
Congratulations!
Your Drawings are very Good!
Rainy Day:.. You added even the minute details ..you have Good observation
Pumkin:..good colouring
the strokes are good!
I wish you all the best .
May God bless you!
Anilsree you must be a proud FATHER!!
വാല്‍മീകി.... നന്ദി..ഞാന്‍ ഒരോന്നായി ഇവിടെ ഇടാന്‍ നോക്കാം.. (സ്കാന്‍ ചെയ്തതല്ല... മൊബൈലില്‍ എടുത്തതാ..)
നജീം,,, അഭിനന്ദനങ്ങള്‍ ആദിയെ അറിയിക്കാം...
മാണിക്യം.. നന്ദി....
കൊള്ളാം.
വരച്ചുതെളിയട്ടെ.
:)
തുള്ളീക്കൊരു കുടം പേമാരി.പടങ്ങള്‍ കൊള്ളാം.
അഭിനന്ദനങ്ങള്‍ ആദിയെ അറിയിക്കണം നന്നായി..
കൃഷ് ,
മുസാഫിര്‍ ,
സജി.!!
ആദിക്കു വേണ്ടി നന്ദി പറഞ്ഞു കൊള്ളുന്നു....
അനില്‍,
പടങ്ങള്‍ സ്കാന്‍ ചെയ്തതിനുശേഷം ഒറിജിനല്‍ കളറില്‍ത്തന്നെ വന്നുവോ എന്നു നോക്കണം.
പ്രത്യേകിച്ചും രണ്ടാമത്തെ പടത്തിന്റെ കാര്യത്തില്‍ ഇതു ശ്രദ്ധിയ്ക്കണമായിരുന്നു.
ആദിയ്ക്ക് എന്റെ ഉഗ്രന്‍ അഭിനന്ദനങ്ങള്‍ !
അച്ഛന് അത്രയ്ക്കില്ല, പക്ഷെ... :)
Cartoonist... എന്റെ മകനു കിട്ടാവുന്ന നല്ല അഭിനന്ദനങ്ങളില്‍ ഒന്നായി ഞാന്‍ ഇതിനെ കാണുന്നു.
പറഞ്ഞത് ശരിയാണ്.ഞാന്‍ മനസ്സിലാക്കുന്നു. സംഭവിച്ചത് എന്താണെന്ന് വച്ചാല്‍,
1. ഞാന്‍ ഇത് എടുത്തത് എന്റെ മൊബൈലില്‍ ആണ്.
2. മൊബൈലിന്റെ ഫ്ലാഷ് ആണ് അടുത്ത പ്രശ്നം... രാത്രി വീട്ടില്‍ ചെന്ന് ഇരുന്നപ്പോള്‍ അവന്‍ ഡ്രോയിങ് ബൂക്ക് എടുത്ത് കാട്ടി. അപ്പോള്‍ ഫോട്ടൊ എടുക്കാന്‍ വെറുതെ തോന്നിയതാ. അത് ബ്ലോഗില്‍ ഇടണം എന്ന ഒരു മോഹവും ഇല്ലായിരുന്നു. പക്ഷേ ഓഫീസില്‍ വന്ന് അത് കമ്പ്യൂട്ടറില്‍ ഇട്ട് നോക്കിയപ്പോള്‍ നല്ല പടങ്ങള്‍ അല്ലേ, ഇവിടെ കിടക്കട്ടെ എന്ന് തോന്നി..അതാണ് സംഭവിച്ചത്.
അടുത്ത പ്രാവശ്യം സ്കാന്‍ ചെയ്ത് ഇടാം... ക്ഷമി...
സജീവ്ജി കമന്റിട്ടു പോയ ഇടത്ത് ഒരു പടപോസ്റ്റിനു ഞാനിനി എന്തെഴുതാനാ, എന്നാലും ഇരിക്കട്ടെ ഒരു അച്ചനും മോനുകൂടെ രണ്ടായിരം ആശംസ, വഴക്കുണ്ടാക്കാതെ വീതിച്ചെടുത്തോണം
ആദിക്കുട്ടാ, നല്ല ചിത്രങ്ങള്‍.
(പ്രോത്സാഹിപ്പിക്കണം, ട്ടോ അനില്‍)
സജ്ജീവേട്ടാ...താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഇന്നലെ രാത്രി തന്നെ പോയി സ്കാന്‍ ചെയ്ത് പ്രസ്തുത പടങ്ങള്‍ വീണ്ടും പോസ്റ്റുന്നു... മൊബൈലില്‍ എടുത്ത ചിത്രങ്ങളും അവിടെ തന്നെ ഇടുന്നു.
സാജാ , ശശിയേട്ടാ... അഭിനന്ദനങ്ങള്‍ ഞാന്‍ അറിയിച്ചിട്ടുണ്ട്...
എന്ത് നല്ല ചന്തമുള്ള പടങ്ങളപ്പാ! ആദി നീ വരച്ച് തള്ള് ഒരുപാട്. അനിശ്രീ അവനു ഒരു പാട് ക്രയോണ്‍സും പേയിന്റും ബ്രഷും പെന്‍സിലും ഒക്കേനും വാങിക്കൊടുക്കും. കമ്പ്യൂട്ടറിന്റെ വര സാധ്യത ഇപ്പോ കാട്ടി കൊടുക്കല്ലേ ദയവായി. മോനേ ചക്കരയുമ്മാടാ കണ്ണാ. നിറയെ വരക്ക്ക്ട്ട്റ്റോ. എന്നിട്ട് എല്ലാം അച്ഛനൊട് പറഞ് ഇവിടേം ഇട്, ഞങ്ങള്‍ എല്ലാരും കാണട്ടെ ഇത്. ഇനി ഒരു വീടും, മുറ്റവും, പശൂനേം വരയ്ക് എനിക്ക് വേണ്ടി.
Nice job adhi mol.. keep it up..
Post a Comment