ഇന്നത്തെ തീയതി :

Wednesday, May 28, 2008

ബ്ലോഗ് കോപ്പി ചെയ്യുന്നത് തടയാന്‍ ഒരു വഴി

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< onselectstart="'return"> എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.

അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ് ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.

എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍ അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍ ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച് എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സം‌രക്ഷണം അല്ല എന്നറിയാം. എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.

ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ് മോഷണം തടയാന്‍ " )

സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ. ആരാണെന്ന് ഓര്‍മയില്ല.

(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)

16 comments:

അനില്‍ശ്രീ... said...

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< body
onselectstart='return false;' > എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.

ഞാന്‍ അത് തല്‍ക്കാലം വീണ്ടും പ്രയോഗിക്കുകയാണ്. എന്റെ ഈ ബ്ലോഗ് നോക്കൂ. ചുമ്മാ കോപ്പി ചെയ്യാന്‍ ശ്രമിക്കൂ..

അനില്‍ശ്രീ... said...

അപ്പൂ..
അപ്പു ചെയ്തപ്പോള്‍ എന്താ പറ്റിയത് എന്നറിയില്ല. ഞാന്‍ ഇപ്പോള്‍ എന്റെ ബ്ലോഗ് അങ്ങനെ ആക്കി വച്ചിരിക്കുകയാണ്. നോക്കൂ.
അപ്പു ആദ്യം ആണെന്ന് തോന്നുന്നു മാറ്റിയത്. പക്ഷേ "footer" കഴിഞ്ഞുള്ള < body > ആണ് എഡിറ്റ് ചെയ്യേണ്ടത്. ഞാന്‍ ചെയ്ത ഭാഗം ഇവിടെ പേസ്റ്റ് ചെയ്തിട്ടുണ്ട്. bold ചെയ്ത ഭാഗം നോക്കൂ.

-------------------------------- */
# footer {
width:660px;
clear:both;
margin:0 auto;
padding-top:15px;
line-height: 1.6em;
text-transform:uppercase;
letter-spacing:.1em;
text-align: center;

/** Page structure tweaks for layout editor wireframe */
body#layout #header {
margin-$startSide: 0px;
margin-$endSide: 0px;
}
]]> < /b:skin >
< /head >

< body onselectstart='return false;' >
< div id='outer-wrapper' > < div id='wrap2' >
........

< /span >

കുഞ്ഞന്‍ said...

Anil...

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< body
onselectstart='return false;' > എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.

അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ് ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.

എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍ അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍ ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച് എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ടില്ലേ കേരള്‍സ് കാണിച്ച പോക്രിത്തരം.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സം‌രക്ഷണം അല്ല എന്നറിയാം. എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.

ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ് മോഷണം തടയാന്‍ " )

സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ. ആരാണെന്ന് ഓര്‍മയില്ല.

(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)

ഇതുപോരെ...

കുഞ്ഞന്‍ said...

അനിലെ...

കമന്റില്‍, ഷൊ ഒര്‍ജിനല്‍ പോസ്റ്റില്‍ പേസ്റ്റ്, കോപ്പി ചെയ്യാന്‍ പറ്റുമല്ലൊ... അപ്പോള്‍ ഇതുകൊണ്ട് പ്രയോജനം...?

സ്നേഹത്തോടെ

അനില്‍ശ്രീ... said...

കുഞ്ഞാ..

ഇതാണ് ഞാന്‍ പറഞ്ഞത് എന്നോട് സംശയം ഒന്നും ചോദിക്കരുതെന്ന്‍. ഇതിനുള്ള ഉത്തരം ആരെങ്കിലും തരും എന്ന് കരുതാം. ആ ലിങ്ക് കമന്റില്‍ നിന്നും നീക്കാനുള്ള എന്തെങ്കിലും വഴി കാണും. അത് എവിടെയാണെന്ന് അറിയാവുന്നവര്‍ പറയട്ടെ.

ശ്രീവല്ലഭന്‍. said...

You can try this link below(thanks to Gopan)to disable copy & paste. I did it yesterday and it is working. Paste the html they have given, and paste it immediately after 'head' tag , which you will see in the beginning- after 4-5 lines(of Edit html Tempalte mode)

http://myblog-log.blogspot.com/2007/06/disable-copy-and-paste.html

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
ജെയിംസ് ബ്രൈറ്റ് said...

എന്റെ ബ്ലോഗില്‍ നിന്നും മോഷണം നടന്നിരുന്നു.
എന്നാല്‍ ഈ മോഡിഫിക്കേഷന്‍ ഞാനും നടത്തി.
എന്റെ ബ്ലോഗില്‍ അതു വര്‍ക്കു ചെയ്യുന്നു വിവരം ഞാന്‍ സന്തോഷ പൂര്‍വം അറിയിച്ചുകൊള്ളുന്നു.

Anuraj said...

പക്ഷെ ഈ ടിപ്പ് IE യില്‍ മാത്രമെ വര്‍ക്ക് ചെയ്യാന്‍ സാധ്യത ഉള്ളു. തീക്കുറുക്കനിലും(Firefox) മറ്റ് ബ്രൗസറുകളിലും ഇത് വര്‍ക്ക് ചെയ്യും എന്ന് തോന്നുന്നില്ല. കുടാതെ കോപ്പി - പേസ്റ്റ് അല്ലാതെ ഫയല്‍ > സേവ് കൊടുത്താലും ആര്‍ക്കും ബ്ലോഗിന്റെ കണ്ടന്റ് കോപ്പി ചെയ്യാവുന്നതാണ്‌. ഇതിന്‌ ഒരു ശാശ്വത മാര്‍ഗ്ഗം ഉണ്ടെന്ന് തോന്നുന്നില്ല.

siva // ശിവ said...

എന്നാലും കോപ്പി പേസ്റ്റ് ചെയ്യാന്‍ കഴിയും. ഞാന്‍ ഈ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നത് താഴെ നോക്കൂ.

siva // ശിവ said...

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML,
തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന്
ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< body
onselectstart='return false;' > എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു
തന്നത്.

അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ്
ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും
മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.

എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍
അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍
ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച്
എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള
ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട
സമയം അതിക്രമിച്ചിരിക്കുന്നു. കണ്ടില്ലേ കേരള്‍സ് കാണിച്ച പോക്രിത്തരം.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില
ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം
കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും
ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും
എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സം‌രക്ഷണം അല്ല എന്നറിയാം.
എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.

ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല
എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം
എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ
ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ്
മോഷണം തടയാന്‍ " )

സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ.
ആരാണെന്ന് ഓര്‍മയില്ല.

(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു
വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം
വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)

siva // ശിവ said...

ആയതിനാല്‍ പകര്‍പ്പവകാശനിയമം അറിയാവുന്ന ആരെയെങ്കിലും സമീപിച്ച് ഇതിന് ഒരു ശാശ്വത പരിഹാരം കാണുന്നതായിരിക്കും നല്ലത്.

siva // ശിവ said...

ശ്രീവല്ലഭന്‍ തന്നിരിക്കുന്ന ലിങ്കിലെ രീതിയും ശരിയായി വര്‍ക്ക് ചെയ്യുന്നില്ല.

Inji Pennu said...

അനില്‍ശ്രീ
പഴയ പോസ്റ്റ് എന്തിയേ കണ്ടന്റ് മോഷ്ടിച്ചതിനെപറ്റിയുള്ളത്? അത് ഡിലീറ്റിയേക്കുന്നു?

അനില്‍ശ്രീ... said...

എന്റെ പോസ്റ്റ് തനിയെഡിലിറ്റ് ആയതല്ല. രണ്ട് കാരണങ്ങള്‍ കൊണ്ട് മാറ്റിയതാ. ഒന്ന് എന്റെ പോസ്റ്റ് അവരെ അവഹേളിക്കുന്നു, അതിനാല്‍ നിയമ നടപടി സ്വീകരിക്കും, അവര്‍ക്ക് പരിശോധിക്കാന്‍ സമയം തരണം, എന്നൊക്കെ പറഞ്ഞ് ആ വെബ്‌സൈറ്റിലെ ഒരു ശിവകുമാര്‍ എനിക്ക് മെയില്‍ അയച്ചു. ഇനി ഞാന്‍ അപമാനിച്ചു എന്ന് പറഞ്ഞ് അവര്‍ വല്ല കമ്പ്ലൈന്റും അബുദാബി പോലീസില്‍ കൊടുത്താല്‍ അതിന്റെ നിയമസാധുതയെ പറ്റി അറിയില്ലാത്തതിനാല്‍ ആണ് തല്‍ക്കാലത്തേക്ക് ആ പോസ്റ്റ് മാറ്റിയത്. ഇവിടുത്തെ നിയമങ്ങള്‍ എങ്ങനെ അറിയും?

രണ്ട് . സജിയുടെ പൊസ്റ്റില്‍ ചര്‍ച്ചകള്‍ക്ക് ചൂട് കൂടട്ടെ. അല്ലെങ്കില്‍ ബൂലോക ക്ലബില്‍ ഒരു പോസ്റ്റ് ഇടുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

ഗൗരിനാഥന്‍ said...

ഞാനും ഒരു കൈ നോക്കട്ടെ..നന്ദി അനില്‍

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി