ഇന്നത്തെ തീയതി :

Tuesday, July 10, 2007

അച്ചുവിന്റെ കുളി ബക്കറ്റിലാണ്...

ഒരു ദിവസം അച്ചുവിനു തോന്നി ബകറ്റില്‍ കയറി നിന്നു കുളിക്കാം എന്ന്... വീഴും എന്ന് അറിയാമായിട്ടും അവന്‍ അതില്‍ കയറി നിന്ന് കുളിച്ചു....ആദര്‍ശ് എന്ന അച്ചു.....

7 comments:

അനില്‍ശ്രീ... said...

അച്ചുവിന്റെ കുളി ബക്കറ്റിലാണ്...കണ്ടു നോക്കൂ...

Kiranz..!! said...

അച്ചു കലക്കി..അര്‍മ്മാദമാ അര്‍മ്മാദം,ഇവന്മാരെല്ലാം ഈ കാറ്റഗറി തന്നെ വെള്ളത്തിലര്‍മ്മാദന്മാര്‍..!

വേണു venu said...

അച്ചു കുട്ടോ.:)

അനില്‍ശ്രീ... said...

കിരണ്‍.... വേണു..നന്ദി..

അച്ചുവിന്റെ പുതിയ ആല്‍ബം ഉടനെ പുറത്തിറങ്ങുന്നതായിരിക്കും.....ഹ ഹ ഹ

rumana | റുമാന said...

ചിത്രംകണ്ട് എന്റെ മോളിക്കും ഒരാശ ബക്കറ്റിലിരുന്ന് കുളിക്കണമെന്ന് .ഓര്‍മപുതുക്കാമെന്ന് കരുതി സമ്മതം മൂളി. പക്ഷെ എനിക്ക് നഷ്ടമായത് ഒരു ബക്കറ്റായിരുന്നു.എങ്കിലും ‍ഞാന്‍ ക്ഷമിച്ചു കാരണം ഞാന്‍പ്പോള്‍ ഒരു മൂന്ന് കാരിയായിമാറിയിരുന്നു .അച്ചുവിന് എന്റെ അന്വഷണം....

അപ്പു said...

അനില്‍ ഈ കളി വേണ്ടാകേട്ടോ. കുട്ടി അല്പം കൂടി നടക്കാറായാല്‍ അവന്‍ തന്നെ വെള്ളം ഉള്ള ബക്കറ്റുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയില്‍ കയറാന്‍ ശ്രമിക്കും. അരയ്കൊപ്പം ഉയരത്തിനേക്കാള്‍ കുനിഞ്ഞാല്‍ പാത്രതിലേക്ക് വീഴുകയും ചെയ്യും. കുട്ടി വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടാന്‍ ഒരടിവെള്ളം പോലും വേണ്ട. എപ്പോഴും നമ്മുടെ കണ്ണ് കുട്ടി പോകുന്നിടത്തെല്ലാം ചെല്ലണമെന്നില്ല. ഇങ്ങനെ അനേകം കുട്ടികള അപകടത്തില്‍ പെട്ടിട്ടുണ്ട്. സാവിത്രി ടീച്ചര്‍ക്ക അന്‍പതാം വയസ്സിലുണ്ടായ കണ്ണന്‍ രണ്ടാംവയസ്സില്‍ ഇത്തരം അപകടത്തില്‍പ്പെട്ട് കടന്നു പോയ വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ. അതുകൊണ്ട് വളരെ സൂക്ഷിക്കുക. ഇത്തരം കാര്യങ്ങളൊന്നും കുട്ടിക്ക് കാണിച്ചുകൊടുക്കുകയേ വേണ്ട. പറഞ്ഞൂന്നേയുള്ളൂ.

സ്നേഹപൂര്‍വ്വം,
അപ്പു.

Sureshkumar Punjhayil said...

Ganbheeram.. Appu aghoshikkatte..! Ashamsakal...!!!

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി