പലരോടും ഞാന്‍ ചോദിച്ചു...
ഹാഡിന്‍


പക്ഷേ ആരും തന്നില്ല. അവര്‍ക്കൊന്നും എന്നെ ഇഷ്ടമായിരുന്നില്ല...
X
X
X
X
ഒടുവില്‍

സ്നേഹത്തോടെ തരാന്‍ എന്റെ ഭായ് തന്നെ വേണ്ടി വന്നു.
ഡിസ്ക്ലൈമര്‍ ... (അയ്യോ സ്പെല്ലിങ് ശരിയാണോ ആവോ)
ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് അല്ല .....
കടപ്പാട് ... ഇന്ന് വന്ന മെയിലിന് .. അയച്ച് തന്ന കൂട്ടുകാരന്‍ സന്തോഷിനും മാത്രം
5 comments:
പലരോടും ഞാന്‍ ചോദിച്ചു... സൈമണ്‍സ് ..ഹാഡിന്‍...ഹെയ്‌ഡന്‍ ...അങ്ങനെ ആരെല്ലാം..
അവസാനം....... കൈഫിനോടും ചോദിച്ചു
പക്ഷേ ആരും തന്നില്ല. അവര്‍ക്കൊന്നും എന്നെ ഇഷ്ടമായിരുന്നില്ല...
ഒടുവില്‍......... പലരോടും ചോദിച്ച് ചോദിച്ച് ഞാന്‍ ഒരെണ്ണം ഒപ്പിച്ചെടുത്തു..
ഇതു കലക്കി ഡാ മോനേ.ഹി ഹി ഹി..അവസാനം കിട്ടാനുള്ളത് കിട്ടിയല്ലോ...
നീ ഇത്തിരി കാലം ഒരു മുഖംമൂടി വെച്ചു നടന്നോ..അല്ലെങ്കില്‍ ഏതെങ്കിലും ഗോപുഫാന്‍ വന്ന് ഒരെണ്ണം നിനക്കുമിട്ട് ചാമ്പും!!!
:)
ഈ ചിത്രങ്ങളും മാരീചന്റെ ഈ പോസ്റ്റും ചേര്‍ന്ന ഒരു ഇമെയില്‍ ഞാനും കണ്ടിരുന്നു.
കഷ്ടപ്പെട്ട് നേടിയതാ ഗോപുമോന്‍. ചുമ്മ അസൂയപ്പെട്ടിട്ട് കാര്യമില്ല
Post a Comment