ഒരു ദിവസം അച്ചുവിനു തോന്നി ബകറ്റില് കയറി നിന്നു കുളിക്കാം എന്ന്... വീഴും എന്ന് അറിയാമായിട്ടും അവന് അതില്‍ കയറി നിന്ന് കുളിച്ചു....
ആദര്‍ശ് എന്ന അച്ചു.....
Tuesday, July 10, 2007
അച്ചുവിന്റെ കുളി ബക്കറ്റിലാണ്...
Posted by അനില്‍ശ്രീ... at 9:46 AM
Labels: 'സ്വ'കാര്യം, ആദര്‍ശ്
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
7 comments:
അച്ചുവിന്റെ കുളി ബക്കറ്റിലാണ്...കണ്ടു നോക്കൂ...
അച്ചു കലക്കി..അര്‍മ്മാദമാ അര്‍മ്മാദം,ഇവന്മാരെല്ലാം ഈ കാറ്റഗറി തന്നെ വെള്ളത്തിലര്മ്മാദന്മാര്..!
അച്ചു കുട്ടോ.:)
കിരണ്‍.... വേണു..നന്ദി..
അച്ചുവിന്റെ പുതിയ ആല്‍ബം ഉടനെ പുറത്തിറങ്ങുന്നതായിരിക്കും.....ഹ ഹ ഹ
ചിത്രംകണ്ട് എന്റെ മോളിക്കും ഒരാശ ബക്കറ്റിലിരുന്ന് കുളിക്കണമെന്ന് .ഓര്മപുതുക്കാമെന്ന് കരുതി സമ്മതം മൂളി. പക്ഷെ എനിക്ക് നഷ്ടമായത് ഒരു ബക്കറ്റായിരുന്നു.എങ്കിലും ഞാന്‍ ക്ഷമിച്ചു കാരണം ഞാന്പ്പോള് ഒരു മൂന്ന് കാരിയായിമാറിയിരുന്നു .അച്ചുവിന് എന്റെ അന്വഷണം....
അനില്‍ ഈ കളി വേണ്ടാകേട്ടോ. കുട്ടി അല്പം കൂടി നടക്കാറായാല്‍ അവന് തന്നെ വെള്ളം ഉള്ള ബക്കറ്റുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയില്‍ കയറാന്‍ ശ്രമിക്കും. അരയ്കൊപ്പം ഉയരത്തിനേക്കാള്‍ കുനിഞ്ഞാല്‍ പാത്രതിലേക്ക് വീഴുകയും ചെയ്യും. കുട്ടി വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടാന്‍ ഒരടിവെള്ളം പോലും വേണ്ട. എപ്പോഴും നമ്മുടെ കണ്ണ് കുട്ടി പോകുന്നിടത്തെല്ലാം ചെല്ലണമെന്നില്ല. ഇങ്ങനെ അനേകം കുട്ടികള അപകടത്തില്‍ പെട്ടിട്ടുണ്ട്. സാവിത്രി ടീച്ചര്‍ക്ക അന്‍പതാം വയസ്സിലുണ്ടായ കണ്ണന് രണ്ടാംവയസ്സില്‍ ഇത്തരം അപകടത്തില്‍പ്പെട്ട് കടന്നു പോയ വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ. അതുകൊണ്ട് വളരെ സൂക്ഷിക്കുക. ഇത്തരം കാര്യങ്ങളൊന്നും കുട്ടിക്ക് കാണിച്ചുകൊടുക്കുകയേ വേണ്ട. പറഞ്ഞൂന്നേയുള്ളൂ.
സ്നേഹപൂര്‍വ്വം,
അപ്പു.
Ganbheeram.. Appu aghoshikkatte..! Ashamsakal...!!!
Post a Comment