ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും പലപ്രാവശ്യം പോയിട്ടുള്ള, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ , ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള എനിക്ക് പ്രയെപ്പെട്ട കോട്ടയം സി എം എസ് കോളെജില്‍ നടന്ന ആക്രമണത്തില്‍ ഞാന്‍ എന്റെ വ്യക്തിപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ആക്രമണം നടത്തിയത് എസ് എഫ് ഐ-കാര്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസം.. ഇത് സി.പി.എം പാര്‍ട്ടിയില്‍ ആരൊക്കെയോ അറിഞ്ഞ് നടന്ന ആക്രമണം തന്നെയാണെന്ന് പണ്ട് എസ് എഫ് ഐ ആയിരുന്ന ഞാന്‍ വിശ്വസിക്കുന്നു. കാരണം മാധ്യമങ്ങളില്‍ കണ്ട വിധമുള്ള അടിച്ചു തകര്‍ക്കല്‍ എസ് എഫ് ഐ കാര്‍ തനിയെ ചെയ്യുമെന്ന് തോന്നുന്നില്ല.
സഭാ നേതാക്കന്മാര് പറയുന്ന പോലെയുള്ള ന്യൂനപക്ഷത്തിനെതിരെ ഉള്ള ആക്രമണമായൊന്നും ഞാന്‍ കരുതുന്നില്ല. തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്താന്‍ കോട്ടയത്തെ ഇടതു പക്ഷ മുന്നണി മുതിരുമോ എന്ന് അറിയില്ല.
സ്വയം പ്രതിരോധം തീര്‍ക്കുന്നത് നിയമവാഴ്ചക്കെതിരാണെന്ന് ആഭ്യന്തര മന്ത്രി പറയുന്ന കേട്ടു,, സംരക്ഷണം നല്‍കേണ്ട പോലീസ് നോക്കി നില്‍ക്കെ ഇങ്ങനെയൊരു ആക്രമണം നടന്നുവെങ്കില് പിന്നെ സ്വയം സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണ് എന്ന് മനസ്സിലാകുന്നില്ല.
എസ്.എഫ്.ഐ ക്കാരേ .. എന്തായാലും ഇക്കാണിച്ചത് മോശമായി പോയി.. ആരു ചെയ്താലും അത് എസ് എഫ് ഐ-യുടെ പേരിലാണ് എന്നോര്‍ക്കുക,,,
Friday, June 18, 2010
സി എം എസ് - എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...

1 comment:
എസ്.എഫ്.ഐ ക്കാരേ .. എന്തായാലും ഇക്കാണിച്ചത് മോശമായി പോയി.. ആരു ചെയ്താലും അത് എസ് എഫ് ഐ-യുടെ പേരിലാണ് എന്നോര്‍ക്കുക,,,
Post a Comment