ഇന്നത്തെ തീയതി :

Saturday, June 16, 2007

‘സ്വ’കാര്യങ്ങള്‍...

കഥയോ കവിതയോ ലേഖനങ്ങളോ അല്ലാതെ ...അനില്‍ എന്ന ‘ഞാന്‍’എന്റെ സ്വന്തം ചിന്തകള്‍..അല്ലെങ്കില്‍.. ‘സ്വ’കാര്യങ്ങള്‍ പങ്ക് വയ്കുന്ന ഒരിടം... അത് ഇതായിരിക്കട്ടെ....

ചിലപ്പോള്‍ ഞാന്‍ എന്റെ ‘പ്രിയ’തമയെ പറ്റി പറയും... ചിലപ്പോള്‍ മൂത്ത മകന്‍ ‘ആദി’ എന്ന ആദിത്യയെ കുറിച്ച് പറയും, ചിലപ്പോള്‍ ഇളയ മകന്‍ ‘അച്ചു’ എന്ന ആദര്‍ശിന്റെ വീരകൃത്യങ്ങള്‍ പറയും,,,,ഇനി ചിലപ്പോള്‍ ചില പടങ്ങള്‍ ഇട്ടു എന്ന് വരാം...

ഒക്കെ സമയം പോലെ ചെയ്യാന്‍ ഈ ഒരു സ്ഥലം ഉപകരിക്കട്ടെ....

ഇതിനു അവസരം ഒരുക്കി തന്ന blogger.com പ്രവര്‍ത്തകര്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ....

എന്റെ മറ്റൊരു സംരഭം “സ്പന്ദനങ്ങള്‍”

1 comment:

ഹരിയണ്ണന്‍@Hariyannan said...

എന്നാല്പിന്നെ ഞാനും വിടുന്നില്ല.
ഇവിടെ ഞാന്‍ തന്നെ തേങ്ങാ ഉടക്കാം...ഹിഹി!!

ഈ മരുന്നുവാങ്ങിക്കഴിച്ചോളൂ..വലിയചെലവൊന്നുമില്ല!!
http://hariyannan.blogspot.com/

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി