കഥയോ കവിതയോ ലേഖനങ്ങളോ അല്ലാതെ ...അനില്‍ എന്ന ‘ഞാന്‍’എന്റെ സ്വന്തം ചിന്തകള്‍..അല്ലെങ്കില്‍.. ‘സ്വ’കാര്യങ്ങള്‍ പങ്ക് വയ്കുന്ന ഒരിടം... അത് ഇതായിരിക്കട്ടെ....
ചിലപ്പോള്‍ ഞാന്‍ എന്റെ ‘പ്രിയ’തമയെ പറ്റി പറയും... ചിലപ്പോള്‍ മൂത്ത മകന് ‘ആദി’ എന്ന ആദിത്യയെ കുറിച്ച് പറയും, ചിലപ്പോള്‍ ഇളയ മകന് ‘അച്ചു’ എന്ന ആദര്‍ശിന്റെ വീരകൃത്യങ്ങള്‍ പറയും,,,,ഇനി ചിലപ്പോള്‍ ചില പടങ്ങള്‍ ഇട്ടു എന്ന് വരാം...
ഒക്കെ സമയം പോലെ ചെയ്യാന്‍ ഈ ഒരു സ്ഥലം ഉപകരിക്കട്ടെ....
ഇതിനു അവസരം ഒരുക്കി തന്ന blogger.com പ്രവര്‍ത്തകര്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ....
എന്റെ മറ്റൊരു സംരഭം “സ്പന്ദനങ്ങള്‍”
Saturday, June 16, 2007
‘സ്വ’കാര്യങ്ങള്‍...
Posted by അനില്‍ശ്രീ... at 11:50 PM
Labels: 'സ്വ'കാര്യം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
1 comment:
എന്നാല്പിന്നെ ഞാനും വിടുന്നില്ല.
ഇവിടെ ഞാന്‍ തന്നെ തേങ്ങാ ഉടക്കാം...ഹിഹി!!
ഈ മരുന്നുവാങ്ങിക്കഴിച്ചോളൂ..വലിയചെലവൊന്നുമില്ല!!
http://hariyannan.blogspot.com/
Post a Comment