ഓണം....
വീണ്ടും ഒരു ഓണം കൂടി....സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകള്‍ എല്ലാവര്ക്കും ഉണ്ടാകട്ടെ എന്നു അത്മാര്‍ത്ഥമായി ആശംസിക്കുന്നു....
ഓണത്തിന്റെ നാളുകളിലും ഒഴിഞ്ഞ വയറുമായി ഒരു വറ്റ് ചോറിനായി കാത്തിരിക്കുന്ന എല്ലാ പാവങ്ങളും, ഓണത്തിന്റെ പേരില്‍ മദ്യത്തിനും,ആര്‍ഭാടങ്ങള്‍ക്കും വേണ്ടി നാം അനാവശ്യമായി പാഴാക്കുന്ന ഒരോ അണ തുട്ടുകള്‍ക്കും നമ്മെ ശപിക്കാതിരിക്കട്ടെ...
തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ , സ്വര്‍ണം പൂശിയ ആഡംബര ദേവാലയങ്ങളെയും.. കൊട്ടാരങ്ങളെയും അതില്‍ വിരാചിക്കുന്ന അഭിനവ മഹാബലിമാരെയും കല്ലെറിയാതിരിക്കട്ടെ...
എല്ലാവര്ക്കും നന്മ മാത്രം വരട്ടെ....മനുഷ്യന് മനുഷ്യനെ തിരിച്ചറിയട്ടെ..... എന്നും ഓണമാവട്ടെ....
Monday, August 27, 2007
ഇന്ന് തിരുവോണം.....
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
1 comment:
വീണ്ടും ഒരു ഓണം കൂടി....സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകള്‍ എല്ലാവര്ക്കും ഉണ്ടാകട്ടെ എന്നു അത്മാര്‍ത്ഥമായി ആശംസിക്കുന്നു....
Post a Comment