അതെ...
ഇന്നിതാ മറ്റൊരു പ്രവാസി കൂടി പിറന്നിരിക്കുന്നു...
എന്റെ അനിയന് “‘സുനില്‍” ഇന്ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും...
പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായോ എന്ന് എനിക്കറിയില്ല...പക്ഷേ പ്രവാസികളുടെ ജീവിതം അറിയാന്‍ ഒരാള്‍ കൂടി ആയി....
Thursday, September 6, 2007
മറ്റൊരു പ്രവാസി കൂടി.....
Posted by അനില്‍ശ്രീ... at 10:02 AM
Labels: 'സ്വ'കാര്യം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
2 comments:
അതെ...ഈ നാടിനെപ്പറ്റി അറിഞ്ഞതും കണ്ടതുമെല്ലാം വെറും സ്വപ്നമായിരുന്നു എന്നും, യാഥാര്‍ത്ഥ്യങ്ങള്‍ അതിലും എത്രയോ ദൂരം എന്നും മനസ്സിലാക്കാന്‍ ഒരു പ്രവാസി കൂടി....
എന്നിരുന്നാലും അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു... എല്ലാ ആശംസകളും നേരുന്നു...
മഴകഴിയുന്നതിന് മുന്‍പു വന്ന അനുജനോടു പ്രവാസലോകത്തേക്കെറിയപ്പെട്ട നിര്‍ഭാഗ്യത്തില്‍ സഹതപിക്കുന്നു, താമസം ശരിയായോ..
ഓ: ടോ: സ്വകാര്യങ്ങള്‍ എഴുതുക, നമ്മള് തമ്മിലൊരകലമില്ലല്ലോ.
Post a Comment